ETV Bharat / state

വനം കൊള്ള സർക്കാരിന്‍റെ അറിവോടെയെന്ന് പി കെ കുഞ്ഞാലിക്കുട്ടി - P. K. Kunhalikutty NEWS

മരം കൊള്ളയിൽ പരിസ്ഥിതി സംഘടനകൾ ഇടപെടണമെന്നും വിഷയത്തിൽ യുഡിഎഫിന്‍റെ ജനമുന്നേറ്റമുണ്ടാകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

വനം കൊള്ള സർക്കാരിന്‍റെ അറിവോടെ  കേരള സർക്കാരിന്‍റെ വനം കൊള്ള വാർത്ത  വനം കൊള്ള വാർത്ത  പി കെ കുഞ്ഞാലിക്കുട്ടി  പി കെ കുഞ്ഞാലിക്കുട്ടി വാർത്ത വനംകൊള്ള  മരം മുറി  Government knows about Forest looting  forest looting news  P. K. Kunhalikutty NEWS  P. K. Kunhalikutty on Forest looting
വനം കൊള്ള സർക്കാരിന്‍റെ അറിവോടെ; പി കെ കുഞ്ഞാലിക്കുട്ടി
author img

By

Published : Jun 24, 2021, 12:19 PM IST

Updated : Jun 24, 2021, 12:40 PM IST

മലപ്പുറം: വനംകൊള്ള രാഷ്ട്രീയ നേതൃത്വത്തിന്‍റെ അറിവോടെയാണ് നടന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയും സര്‍ക്കാരും അറിയാതെ ഇങ്ങനെ ഒരു കൊള്ള നടക്കില്ലെന്നും മരംമുറി അറിഞ്ഞില്ലെങ്കില്‍ ഇവര്‍ ഭരണത്തിലിരിക്കാന്‍ പ്രാപ്തിയുള്ളവരല്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

വനം കൊള്ളയ്ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കിയത്. ആളുകളെ പറഞ്ഞ് പറ്റിച്ച്‌ തുച്ഛമായ പണം നല്‍കി മരം മുറിച്ചു. വലിയ മാഫിയയാണ് ഇതിന് പിറകിലുള്ളത്. മരംവെട്ടുന്ന കാര്യത്തില്‍ പരിസ്ഥിതി സംഘടനകള്‍ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനം കൊള്ള സർക്കാരിന്‍റെ അറിവോടെയെന്ന് പി കെ കുഞ്ഞാലിക്കുട്ടി

എല്ലാ പ്രകൃതി സ്നേഹികളും വിഷയത്തില്‍ അണി നിരക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊവിഡ് കുറഞ്ഞാല്‍ മരംകൊള്ളയില്‍ യുഡിഎഫിന്‍റെ ജനമുന്നേറ്റമുണ്ടാകും. ശക്തമായ സമരത്തിലേക്ക് യുഡിഎഫ് കടക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: പട്ടയ ഭൂമിയിലെ മരംമുറി ഉത്തരവ് റവന്യൂ-വനം മന്ത്രിമാരുടെ അറിവോടെ;തെളിവുകള്‍ പുറത്ത്

Last Updated : Jun 24, 2021, 12:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.