മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നു യാത്രക്കാരിൽ നിന്നായി 653 ഗ്രാം സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നും ജിദ്ദയിൽ നിന്നെത്തിയ ഒരു യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. സ്വർണത്തിന് പുറമെ10000 സിഗരറ്റുകളും, വിദേശ നിർമിത ക്രീമുകളും പിടിച്ചെടുത്തിട്ടുണ്ട്.
കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട - കരിപ്പൂർ വിമാനത്താവളം
സ്വർണത്തിന് പുറമെ10000 സിഗരറ്റുകളും, വിദേശ നിർമ്മിത ക്രീമുകളും പിടിച്ചെടുത്തിട്ടുണ്ട്.
കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നു യാത്രക്കാരിൽ നിന്നായി 653 ഗ്രാം സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നും ജിദ്ദയിൽ നിന്നെത്തിയ ഒരു യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. സ്വർണത്തിന് പുറമെ10000 സിഗരറ്റുകളും, വിദേശ നിർമിത ക്രീമുകളും പിടിച്ചെടുത്തിട്ടുണ്ട്.
Last Updated : Sep 7, 2020, 10:42 AM IST