ETV Bharat / state

Gold seized: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 4.7 കിലോ സ്വര്‍ണം പിടികൂടി - കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്‌റ്റംസ്‌ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം പിടികൂടി. മൂന്ന് പേര്‍ അറസ്‌റ്റില്‍. കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

Kl-mpm-gold  Gold seized at Karipur Airport  Gold seized at Karipur Airport three arrested  Gold seized  Three arrested for gold seize  gold seize  കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം പിടികൂടി  സ്വര്‍ണ്ണം പിടികൂടി  കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്‌റ്റംസ്‌ സ്വര്‍ണ്ണം പിടികൂടി  സ്വര്‍ണം പിടിച്ചെടുത്ത് കസ്‌റ്റംസ്‌
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം പിടികൂടി; 3 പേര്‍ പിടിയില്‍
author img

By

Published : Nov 11, 2021, 10:53 AM IST

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ (Kozhikode international airport) 4.7 കിലോ സ്വർണ്ണം പിടികൂടി. മൂന്ന് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത് (Gold seized). മലാശയത്തിലും അടിവസ്‌ത്രത്തിലുമായി ഒളിപ്പിച്ച സ്വർണമാണ് കസ്‌റ്റംസ് (Customs) പിടിച്ചെടുത്തത്. കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

കോഴിക്കോട് സ്വദേശി ഹനീഫയിൽ നിന്ന് 2.28 കിലോ സ്വർണ്ണവും മലപ്പുറം തിരൂരങ്ങാടി സ്വദേശിയിൽ രവീന്ദ്രനില്‍ നിന്ന് 2.06 കിലോ സ്വർണവും മലപ്പുറം സ്വദേശി അബ്‌ദുല്‍ ജലീലില്‍ നിന്നും 335 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.

പിടിച്ചെടുത്ത സ്വർണത്തിന് പൊതു വിപണിയിൽ 1.9 കോടി വില വരും.

Also Read: Kerala Assembly: അവസാന ദിവസം എംഎല്‍എമാര്‍ സഭയില്‍ എത്തിയത് സൈക്കിളില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.