മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടി രൂപയുടെ സ്വർണം രണ്ട് യാത്രക്കാരിൽ നിന്നും എയർ ഇന്‍റലിജൻസ് വിഭാഗം പിടികൂടി. ദുബായിൽ നിന്നെത്തിയ ഇരിഞ്ഞാലക്കുട സ്വദേശി ജിജിൻ, മലപ്പുറം സ്വദേശി ഷഫർ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ട്രോളി ബാഗിലും എമർജൻസി ലൈറ്റിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.
കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട - karipur airport
രണ്ട് പേരിൽ നിന്നായി രണ്ടര കിലോ സ്വർണമാണ് പിടികൂടിയത്.
കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടി രൂപയുടെ സ്വർണം രണ്ട് യാത്രക്കാരിൽ നിന്നും എയർ ഇന്‍റലിജൻസ് വിഭാഗം പിടികൂടി. ദുബായിൽ നിന്നെത്തിയ ഇരിഞ്ഞാലക്കുട സ്വദേശി ജിജിൻ, മലപ്പുറം സ്വദേശി ഷഫർ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ട്രോളി ബാഗിലും എമർജൻസി ലൈറ്റിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.
Last Updated : Jan 11, 2021, 1:09 PM IST