മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 578 ഗ്രാം സ്വർണം പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ് പിടികൂടിയത്. ഇൻഡക്ഷൻ കുക്കറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി