ETV Bharat / state

തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും: കെപിഎ മജീദ് - RAHUL GANDHI

ശബരിമല, കൊലപാതക രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലെ ഇടതു നിലപാട് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫിനൊപ്പം നില്‍ക്കാന്‍ കാരണമാകും.

കെ.പി.എ മജീദ്
author img

By

Published : Mar 27, 2019, 9:29 AM IST

Updated : Mar 27, 2019, 10:49 AM IST

യുഡിഎഫ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ബഹുദൂരം മുന്നിലാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിലെ അനിശ്ചിതത്വം യുഡിഎഫിന്‍റെ പ്രചരണത്തെ ബാധിക്കില്ലെന്നും മജീദ് പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും യുഡിഎഫ് മികച്ച വിജയം നേടുമെന്ന് പറഞ്ഞ കെപിഎ മജീദ്, ശബരിമല, കൊലപാതക രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലെ ഇടതു നിലപാട് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫിനൊപ്പം നില്‍ക്കാന്‍ കാരണമാവുമെന്നും കൂട്ടിച്ചേർത്തു.

കെ.പി.എ മജീദ്

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച സ്ഥലങ്ങളിലും കൺവെൻഷനുകളിലും യുഡിഎഫിന് നല്ല പ്രതികരണമാണ് ജനങ്ങൾ നൽകുന്നത്. സ്ഥാനാർഥി പ്രഖ്യാപനം നടന്നട്ടില്ലാത്ത സ്ഥലങ്ങളിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

---

---

യു.ഡി.എഫ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ബഹുദൂരം മുന്നിലാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലെ അനിശ്ചിതത്വം യു.ഡി.എഫിന്റെ പ്രചരണത്തെ ബാധിക്കില്ലെന്നും മജീദ് പറഞ്ഞു.

വയനാടും കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും യു.ഡി.എഫ് കനത്ത വിജയം നേടും. ശബരിമല വിഷയം, കൊലപാതക രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലെ ഇടതു നിലപാട് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യു.ഡി.എഫിനൊപ്പം നില്‍ക്കാന്‍ കാരണമാവുമെന്നും മജീദ് കൂട്ടിച്ചേർത്തു.

--

Last Updated : Mar 27, 2019, 10:49 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.