ETV Bharat / state

പ്രളയത്തില്‍ തകർന്ന വീടുകൾക്കുള്ള ധനസഹായ വിതരണം ആരംഭിച്ചു - പ്രളയ ധനസഹായ വിതരണം

പോത്തുങ്കൽ ക്യാമ്പിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി മൂന്നിടങ്ങളിൽ ഭൂമി കണ്ടെത്തി

flood relief fund  നസഹായ വിതരണം  പ്രളയ ധനസഹായ വിതരണം  മലപ്പുറം പ്രളയം
പ്രളയത്തില്‍ തകർന്ന വീടുകൾക്കുള്ള ധനസഹായ വിതരണം ആരംഭിച്ചു
author img

By

Published : Dec 10, 2019, 1:36 PM IST

മലപ്പുറം: പ്രളയത്തില്‍ തകർന്ന വീടുകൾക്കുള്ള ധനസഹായ വിതരണം ആരംഭിച്ചു. ഇതുവരെ 8,693 കുടുംബങ്ങൾക്ക് 8.69 കോടി രൂപ വിതരണം ചെയ്‌തു. മലപ്പുറത്ത് മൊത്തം 38,000 കുടുംബങ്ങൾക്ക് ഈ സഹായത്തിന് അർഹതയുണ്ട്. വിതരണം നാളെയും തുടരും. ക്യാമ്പിൽ രജിസ്റ്റർ ചെയ്‌ത 18,812 കുടുംബങ്ങൾക്ക് പുറമെയാണിത്. ഇവർക്കുള്ള ധനസഹായ വിതരണം പൂർത്തിയാക്കി.

പോത്തുങ്കൽ ക്യാമ്പിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി മൂന്നിടങ്ങളിൽ ഭൂമി കണ്ടെത്തി. ഈ ഭൂമി വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്. ഡിസംബർ 20ഓടെ ഭൂമി വാങ്ങുന്നതിനുളള നടപടിക്രമങ്ങൾ പൂർത്തിയാക്കും. വീട് നിർമാണത്തിനായി വിവിധ ഏജൻസികളുമായി ചർച്ചകൾ നടക്കുന്നുണ്ട്.

Intro:പ്രളയ_ദുരിതബാധിതർക്കുള്ള_ധനസഹായ_വിതരണം
ഭാഗികമായി തകർന്ന വീടുകൾക്കും പൂർണമായും തകർന്ന വീടുകൾക്കുമുള്ള ധനസഹായ വിതരണം ഉടൻ ആരംഭിക്കും.
Body:പ്രളയ_ദുരിതബാധിതർക്കുള്ള_ധനസഹായ_വിതരണം

മലപ്പുറം ജില്ലയിൽ പ്രളയ ദുരിത ബാധിതർക്കുളള 10000 /- രൂപ വീതമുളള അടിയന്തര ധനസഹായ വിതരണം ചെയ്യുന്നത് തുടരുകയാണ്. ഇന്നുവരെ 8693 കുടുംബങ്ങൾക്ക് 8.69 കോടി രൂപ വിതരണം ചെയ്തു. തിരുരംഗടി (386), നിലമ്പൂർ (3220), എർനാദ് (2497), പെരിന്തൽമന്ന (2563) തിരുർ (27). മലപ്പുറത്ത് മൊത്തം 38000 കുടുംബങ്ങൾക്ക് ഈ സഹായത്തിന് അർഹതയുണ്ട്. വിതരണം നാളെയും തുടരും.

ക്യാമ്പിൽ രജിസ്റ്റർ ചെയ്ത 18812 കുടുംബങ്ങൾക്ക് പുറമേയാണിത്. ഇവർക്കുള്ള ധനസഹായ വിതരണം പൂർത്തിയാക്കിയിട്ടുള്ളതാണ്.

ഭാഗികമായി തകർന്ന വീടുകൾക്കും പൂർണമായും തകർന്ന വീടുകൾക്കുമുള്ള ധനസഹായ വിതരണം ഉടൻ ആരംഭിക്കും.

പോത്തുഗൽ ക്യാമ്പിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി മൂന്നിടങ്ങളിൽ ഭൂമി കണ്ടെത്തി. ഈ ഭൂമി വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്, സിസംബർ 20 ഓടെ ഭൂമി വാങ്ങുന്നതിനുളള നടപടിക്രമങ്ങൾ പൂർത്തിയാക്കും. വീട് നിർമ്മാണത്തിനായി വിവിധ ഏജൻസികളുമായി ചർച്ചകൾ നടന്നു വരുന്നു.

ജില്ലാ കളക്ടർ മലപ്പുറം.Conclusion:Etv
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.