ETV Bharat / state

പ്രളയബാധിതർക്ക് വീട് നിർമിക്കാന്‍ സാമ്പത്തിക സഹായവുമായി വിദ്യാർഥികൾ

author img

By

Published : Nov 19, 2019, 4:17 AM IST

മലപ്പുറം മുണ്ടംപറമ്പ് റീജിയണൽ കോളജ് ഓഫ് സയൻസിലെ എന്‍എസ്‌എസ് വിദ്യാർഥികളാണ് മമ്പാട് ബിംബുങ്ങൽ സാധുസംരക്ഷണ സമിതിക്ക് സഹായവുമായി എത്തിയത്.

പ്രളയബാധിതർക്ക് വീട് നിർമിക്കാന്‍ സാമ്പത്തിക സഹായവുമായി വിദ്യാർഥികൾ

മലപ്പുറം: പ്രളയബാധിതർക്ക് വീട് നിർമിച്ച് നൽകാൻ സാമ്പത്തിക സഹായം നല്‍കി വിദ്യാർഥികൾ. കീഴ്‌ശേരി മുണ്ടംപറമ്പ് റീജിയണൽ കോളജ് ഓഫ് സയൻസിലെ എന്‍എസ്‌എസ് വിദ്യാർഥികളാണ് മമ്പാട് ബിംബുങ്ങൽ സാധുസംരക്ഷണ സമിതിക്ക് സഹായവുമായി എത്തിയത്. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയത്തില്‍ വീട് നഷ്‌ടപ്പെട്ട എട്ട് കുടുംബങ്ങൾക്ക് മമ്പാട് ബിംബുങ്ങൽ സാധു സംരക്ഷണ സമിതി വീട് നിർമിച്ച് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിൽ ഒരു വീടിന്‍റെ നിർമാണത്തിനാവശ്യമായ തുകയാണ് വിദ്യാർഥികൾ കൈമാറിയത്. ചടങ്ങിൽ സാധു സംരക്ഷണ സമിതി ചെയർമാൻ ഡോ.പി.അൻവറിന് എൻഎസ്‌എസ് കോഡിനേറ്റർ മുഹമ്മദ് റഫീഖ് സഹായം കൈമാറി. ചടങ്ങിൽ സാധു സംരക്ഷണ സമിതി സെക്രട്ടറി എമഹ് റൂഫ്, എൻ.മസദ് തുടങ്ങിവർ പങ്കെടുത്തു.

Intro:പ്രളയബാധിതർക്ക് വീട് നിർമ്മിച്ച് നൽകാൻ സാമ്പത്തിക സഹായവുമായി വിദ്യാർത്ഥികൾ, Body:പ്രളയബാധിതർക്ക് വീട് നിർമ്മിച്ച് നൽകാൻ സാമ്പത്തിക സഹായവുമായി വിദ്യാർത്ഥികൾ, മമ്പാട് ബിംബുങ്ങൽ സാധു സംരക്ഷണ സമിതിക്ക് സഹായവുമായി എത്തിയത് കീഴ്ശ്ശേരി മുണ്ടംപറമ്പ് റീജണൽ കോളേജ് ഓഫ് സയൻസ് കോളേജിലെ എൻ.എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ, കഴിഞ്ഞ ഓഗസ്റ്റ് 8-നുണ്ടായ പ്രളയത്തിൽ വീടുകൾ തകർന്ന മമ്പാട് പഞ്ചായത്തിലെ 8 കുടു:ബങ്ങൾക്ക് മമ്പാട് ബിംബുങ്ങൽ സാധു സംരക്ഷണ സമിതി വീട് നിർമ്മിച്ച് കൊടുക്കാൻ തീരുമാനിച്ചിരുന്നു, ഇതിൽ ഒരു വീടിന്റെ നിർമ്മാണത്തിന് ആവശ്യമായ തുകയാണ് വിദ്യാർത്ഥികൾ കൈമാറിയത്. സമിതി ചെയർമാൻ ഡോ: പി.അൻവറിന് എൻ.എസ് എസ് കോഡിനേറ്റർ മുഹമ്മദ് റഫീഖ് കൈമാറി, ചടങ്ങിൽ സാധു സംരക്ഷണ സമിതി സെക്രട്ടറി എമഹ് റൂഫ്, എൻ മസദ്.ടി.പി.സിദ്ദിഖ്, പി, ഷാദി മുബഷീർ മുസ്തഫ കമാൽ ബാപ്പു,മദാരി അനീസ് എന്നിവർ പങ്കെടുത്തുConclusion:ന്യൂസ് ബ്യൂറോ മലപ്പുറം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.