ETV Bharat / state

സഹായം ലഭിക്കാതെ പ്രളയത്തില്‍ വീട് തകര്‍ന്ന കര്‍ഷകന്‍

എടക്കര സ്വദേശി ഷിബുവിനും കുടുംബത്തിനുമാണ് ഇതുവരെ സഹായം ലഭിക്കാത്തത്

പ്രളയം  വീട് തകര്‍ന്ന കര്‍ഷകന് ഇതുവരെ സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല  സാമ്പത്തിക സഹായം  എടക്കര സ്വദേശി ഷിബു  farmer  flood  financial aid received
പ്രളയത്തില്‍ വീട് തകര്‍ന്ന കര്‍ഷകന് ഇതുവരെ സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല
author img

By

Published : Dec 28, 2019, 3:54 PM IST

Updated : Dec 28, 2019, 4:44 PM IST

മലപ്പുറം: പ്രളയത്തില്‍ വീട് തകര്‍ന്ന കര്‍ഷകന് സര്‍ക്കാരില്‍ നിന്നും ഇതുവരെ സാമ്പത്തിക സഹായം ലഭിച്ചില്ലെന്ന് പരാതി. എടക്കര സ്വദേശി ഷിബുവിനും കുടുംബത്തിനുമാണ് ഇതുവരെ സഹായം ലഭിക്കാത്തത്. ഓഗസ്റ്റ് എട്ടിനുണ്ടായ പ്രളയത്തില്‍ കറ്റാടി കടവിന് സമീപമുള്ള എടക്കര മേഖല പൂര്‍ണമായും വെള്ളത്തിലായിരുന്നു. ഷിബുവിന്‍റെ വീട്ടിലാണ് ആദ്യം വെള്ളം കയറിയത്. പ്രളയത്തില്‍ രണ്ട് പശുക്കളും ഒലിച്ചുപോയി. കൂലി പണിക്കാരനായ ഷിബു നിലവില്‍ വാടക വീട്ടിലാണ് താമസിക്കുന്നത്.

Intro:പ്രളയത്തില്‍ വീട് തകര്‍ന്ന കര്‍ഷകന് ഇതുവരെ സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ഇതുവരെ ലഭിച്ചില്ലBody:മലപ്പുറം
പ്രളയത്തില്‍ വീട് തകര്‍ന്ന കര്‍ഷകന് ഇതുവരെ സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ഇതുവരെ ലഭിച്ചില്ല.എടക്കര സ്വദേശി ഷിബുവിനും കുടുംബത്തിനും ആണ് സഹയാം ലഭ്യമകാത്തത്.പ്രളയത്തില്‍ ആദ്യം വീട് നഷ്ടപ്പെട്ട ആളും ഷിബുവാണ്.
എടക്കര സ്വദേശി ഷിബുവിനും കുടുംബത്തിനും ആണ് പ്രളയത്തില്‍ വീട് തകര്‍ന്നതിന്റെ നഷ്ട്ട പരിഹാരം സര്‍ക്കാരില്‍ നിന്നും ഇതുവരെ ലഭ്യമകാത്തത് .ഓഗസ്റ്റ് 8 ന് നടന്ന പ്രളയമാണ് കറ്റാടി കടവിന് സമീപം എടക്കര മേഖലയെ വെള്ളത്തായാഴ്ത്തിയത് .ഷിബുവിന്റെ വീട്ടിലാണ് ആദ്യം വെള്ളം ഇരച്ച്് കയറിയത് .തുടര്‍ന്നാണ് പരിസര പ്രദേശങ്ങളും മറ്റും വെള്ളത്തില്‍ മുങ്ങുന്നത്.ആ പ്രളയത്തില്‍ ആകെയുള്ള ജീവിതമാര്‍ഗം ആയ രണ്ടു പശുക്കളും ഒലിച്ചു പോയി.തൊട്ടടുത്തുള്ള അയല്‍ വാസികള്‍ക്ക് സര്‍ക്കാരില്‍ നി്ന്നും സഹായം ലഭിച്ചിട്ടും ,ഷിബു ഇന്ന് സഹായത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് .കൂലി പണിക്കരനായ ഷിബു വാടകവീട്ടിലാണ് നിലവില്‍ താമസം ഇനിയെന്ത് ചെയ്യണമെന്നറിയാതെ ജീവതം തള്ളിനീക്കുകയാണ് ഈ കുടുംബം
Conclusion:Etv
Last Updated : Dec 28, 2019, 4:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.