ETV Bharat / state

ജില്ലാ കലക്‌ടര്‍ കെ. ഗോപാലകൃഷണൻ്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു - Fake message

5000 രൂപ വിലയുള്ള നാല് ആമസോണ്‍ ഇ കാര്‍ഡ് വാങ്ങി jamsteh08@gmail.com എന്ന ഇ മെയിലിൽ കലക്‌ടറുടെ പേരില്‍ അയക്കണമെന്ന വ്യാജ സന്ദേശമാണ് ജില്ലാ വകുപ്പ് മേധാവികൾക്ക് ലഭിച്ചത്.

വ്യാജ സന്ദേശം പ്രചരിക്കുന്നു  ജില്ലാ കലക്‌ടര്‍ കെ.ഗോപാലകൃഷണൻ  ആമസോണ്‍ ഈ കാര്‍ഡ്  ജില്ലാ വകുപ്പ് മേധാവി  മലപ്പുറം  District Collector K Gopalakrishnan  Fake message  spread
ജില്ലാ കലക്‌ടര്‍ കെ.ഗോപാലകൃഷണൻ്റെ എന്ന പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു
author img

By

Published : Oct 25, 2020, 7:45 PM IST

മലപ്പുറം: ജില്ലാ കലക്‌ടര്‍ കെ.ഗോപാലകൃഷണൻ്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു. ഇ മെയിലിലൂടെയാണ് സന്ദേശം പ്രചരിക്കുന്നത്. 5000 രൂപ വിലയുള്ള നാല് ആമസോണ്‍ ഇ കാര്‍ഡ് വാങ്ങി jamsteh08@gmail.com എന്ന ഇ മെയിലിൽ കലക്‌ടറുടെ പേരില്‍ അയക്കണമെന്ന വ്യാജ സന്ദേശമാണ് ജില്ലാ വകുപ്പ് മേധാവികൾക്ക് ലഭിച്ചത്. കലക്‌ടര്‍ സ്വന്തം ഐ പാഡില്‍ നിന്നാണ് അയക്കുന്നത് എന്നാണ് സന്ദേശത്തില്‍ പറയുന്നത്. executivecdirector29@gmail.com എന്ന മെയിലില്‍ നിന്നാണ് സന്ദേശം പ്രചരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.