മലപ്പുറം : ലോകകപ്പ് ക്രിക്കറ്റ് പുരോഗമിക്കുമ്പോൾ മലപ്പുറത്തെ എടരിക്കോട് ഇന്ത്യൻ താരങ്ങളുടെ ഹെയര്‍ സ്റ്റൈലുമായി ഒരു കൂട്ടം ആരാധകർ. വിരാട് കോലിയുടെയോ എംഎസ് ധോണിയുടെയോ ആരുടെ ഹെയർസ്റ്റയിൽ വേണമെങ്കിലും എടരിക്കോട് നൈസ് ബ്യൂട്ടിപാർലറിൽ സജ്ജമാണ്. ഇവിടെയെത്തിയാൽ കളിയും കാണാം പ്രിയ താരത്തിന്‍റെ മൊഞ്ചോടു കൂടിയും തിരിച്ചു പോകാം. ഏത് മോഡൽ ആണെന്ന് കാണിച്ചു കൊടുത്താൽ മാത്രം മതി. കൂടുതൽ പേർക്കും കോലിയുടെ സ്റ്റയിലിനോടാണ് പ്രിയം. നായകൻ കോലി, ധോണി, പാണ്ഡ്യ, ബുംറ തുടങ്ങീ താരങ്ങളുടെ കൂറ്റൻ സ്റ്റിക്കറുകൾ കൊണ്ട് അലങ്കരിച്ചാണ് ഉടമ ലോകകപ്പ് ക്രിക്കറ്റിനെ ആവേശമാക്കുന്നത്. തീർന്നില്ല ഇന്ത്യൻ ജഴ്സിയണിഞ്ഞാണ് ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നതും. കളി കമ്പക്കാരുടെ ഇഷ്ടത്തിനനുസരിച്ചാണ് പ്രവർത്തനം. എടരിക്കോട് തയ്യിൽ മാനു ഷീരീഫിന്‍റേതാണ് സ്ഥാപനം.
ക്രിക്കറ്റ് ഹെയർസ്റ്റയിൽ എടരിക്കോട്ടേക്ക് വരൂ
കളി കമ്പക്കാരുടെ ഇഷ്ടത്തിനനുസരിച്ചാണ് പ്രവർത്തനം
മലപ്പുറം : ലോകകപ്പ് ക്രിക്കറ്റ് പുരോഗമിക്കുമ്പോൾ മലപ്പുറത്തെ എടരിക്കോട് ഇന്ത്യൻ താരങ്ങളുടെ ഹെയര്‍ സ്റ്റൈലുമായി ഒരു കൂട്ടം ആരാധകർ. വിരാട് കോലിയുടെയോ എംഎസ് ധോണിയുടെയോ ആരുടെ ഹെയർസ്റ്റയിൽ വേണമെങ്കിലും എടരിക്കോട് നൈസ് ബ്യൂട്ടിപാർലറിൽ സജ്ജമാണ്. ഇവിടെയെത്തിയാൽ കളിയും കാണാം പ്രിയ താരത്തിന്‍റെ മൊഞ്ചോടു കൂടിയും തിരിച്ചു പോകാം. ഏത് മോഡൽ ആണെന്ന് കാണിച്ചു കൊടുത്താൽ മാത്രം മതി. കൂടുതൽ പേർക്കും കോലിയുടെ സ്റ്റയിലിനോടാണ് പ്രിയം. നായകൻ കോലി, ധോണി, പാണ്ഡ്യ, ബുംറ തുടങ്ങീ താരങ്ങളുടെ കൂറ്റൻ സ്റ്റിക്കറുകൾ കൊണ്ട് അലങ്കരിച്ചാണ് ഉടമ ലോകകപ്പ് ക്രിക്കറ്റിനെ ആവേശമാക്കുന്നത്. തീർന്നില്ല ഇന്ത്യൻ ജഴ്സിയണിഞ്ഞാണ് ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നതും. കളി കമ്പക്കാരുടെ ഇഷ്ടത്തിനനുസരിച്ചാണ് പ്രവർത്തനം. എടരിക്കോട് തയ്യിൽ മാനു ഷീരീഫിന്‍റേതാണ് സ്ഥാപനം.
Intro:കിഴക്കേക്കോട്ടയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി തിരുവനന്തപുരം കോർപ്പറേഷൻ. ദില്ലി മാതൃകയിൽ സബ് വേയും റോഡിന് കുറുകെ മേൽപ്പാലവും നിർമ്മിക്കാനുള്ള കരട് രൂപരേഖ തയ്യാറായി.Body:തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്കാണ് പദ്മനാഭ സ്വാമി ക്ഷേത്രവും ചാലക്കമ്പോളവും ഉൾപ്പെടുന്ന കിഴക്കേക്കോട്ടയുടെ പ്രധാന പ്രശ്നം. റോഡ് മുറിച്ചു കടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളിൽ നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുള്ളത്. സ്മാർട്ട് സിറ്റി പദ്ധതി ഈ പ്രശ്നം പരിഹരിക്കാൻ പുതുവഴി തേടുകയാണ്.
ഗണപതി ക്ഷേത്രത്തിന് സമീപത്തുനിന്ന് ചാലയിലേക്ക് അടിപ്പാതയും മേൽപ്പാലവും നിർമ്മിക്കാനുള്ള കരടായി. പദ്ധതിയെക്കുറിച്ചറിഞ്ഞ നഗരവാസികൾ ഇതിനെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നത്.
Bytes (5 ബൈറ്റ് ഉണ്ട്. ഓരോ വരി വീതം cut ചെയ്ത് ഇടുക)Conclusion:55 കോടി രൂപ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നു. അടിപ്പാതയിൽ 70 ഓളം കടകൾ ഉണ്ടാകും. മേൽപ്പാലത്തിൽ പ്രവേശിക്കാൻ ലിഫ്റ്റ് സംവിധാനവും ഒരുക്കും. പദ്ധതി നടത്തിപ്പിന് ഉടൻ വിവിധ വകുപ്പുകളുടെ യോഗം വിളിക്കാൻ ഒരുങ്ങുകയാണ് നഗരസഭ.
R Binoy Krishnan
Etv Bharat
Thiruvananthapuram.
Conclusion: