ETV Bharat / state

ജനവാസമേഖലയിൽ മാലിന്യം തള്ളുന്നു; പ്രദേശവാസികൾ ആശങ്കയിൽ - മൂർക്കനാട് പഞ്ചായത്ത്

ആശുപത്രി മാലിന്യമടക്കം രണ്ട് ലോഡോളം മാലിന്യമാണ് മൂർക്കനാട് പഞ്ചായത്തിൽ മൂന്നാം വാർഡിലെ പാറയ്ക്കൽകുണ്ടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സാമൂഹ്യ വിരുദ്ധർ തള്ളിയത്

Dumping waste in malappuram issue  malappuram waste issue  ജനവാസമേഖലയിൽ മാലിന്യം തള്ളുന്നു  പ്രദേശവാസികൾ ആശങ്കയിൽ  മൂർക്കനാട് പഞ്ചായത്ത്  moorkkanad panchayath waste issue
ജനവാസമേഖലയിൽ മാലിന്യം തള്ളുന്നു; പ്രദേശവാസികൾ ആശങ്കയിൽ
author img

By

Published : Sep 25, 2020, 5:38 PM IST

മലപ്പുറം: ജനവാസമേഖലയിൽ മാലിന്യം തള്ളുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ പരാതി നൽകി. ആശുപത്രി മാലിന്യമടക്കം രണ്ട് ലോഡോളം മാലിന്യമാണ് മൂർക്കനാട് പഞ്ചായത്തിലെ പാറയ്ക്കൽകുണ്ടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സാമൂഹ്യ വിരുദ്ധർ തള്ളിയത്.

ജനവാസമേഖലയിൽ മാലിന്യം തള്ളുന്നു; പ്രദേശവാസികൾ ആശങ്കയിൽ

മഴ പെയ്‌താൽ ഈ മാലിന്യം നീരുറവയായ ക്വാറിയിലേക്കും കൈത്തോടിലേക്കുമാണ് എത്തുന്നത്. ഇതോടെ കുടിവെള്ളമുൾപ്പെടെ മലിനമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ കൂടി കണക്കിലെടുത്ത് മാലിന്യം തള്ളിയവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും, ഇവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഇവർ പരാതി നൽകിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.