ETV Bharat / state

തടവുകാര്‍ക്ക് ദൃശ്യവിരുന്നൊരുക്കി പൊന്നാനി സബ് ജയിലില്‍ ഈന്തപ്പന പൂത്തു - തടവുകാര്‍ക്ക് ദൃശ്യവിരുന്നൊരുക്കി പൊന്നാനി സബ് ജയിലില്‍ ഈന്തപ്പന പൂത്തു

കാണാന്‍ ഭംഗിയുള്ളതിനാലാണ്‌ ചെടി വളര്‍ത്തിയതെന്നും കേരളത്തിലെ കാലാവസ്ഥയില്‍ കായ്‌ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ജയില്‍ സൂപ്രണ്ട്‌ സണ്ണി പറഞ്ഞു

Date palms bear fruits at Ponnani Sub jail  ponnani subjail  malappuram  date palms at ponnani sub-jail  തടവുകാര്‍ക്ക് ദൃശ്യവിരുന്നൊരുക്കി പൊന്നാനി സബ് ജയിലില്‍ ഈന്തപ്പന പൂത്തു  മലപ്പുറം
തടവുകാര്‍ക്ക് ദൃശ്യവിരുന്നൊരുക്കി പൊന്നാനി സബ് ജയിലില്‍ ഈന്തപ്പന പൂത്തു
author img

By

Published : Dec 22, 2019, 5:37 PM IST

Updated : Dec 22, 2019, 7:02 PM IST

മലപ്പുറം : തടവുകാര്‍ക്കും സന്ദര്‍ശകര്‍ക്കും ദൃശ്യവിരുന്നൊരുക്കി പൊന്നാനി സബ് ജയിലില്‍ ഈന്തപ്പന പൂത്തു. പതിനാല് വര്‍ഷം മുമ്പാണ് സബ് ജയിലില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അന്ന് ഉണ്ടായിരുന്ന ജീവനക്കാർ ജയില്‍ പരിസരത്ത് ചെടികൾ വച്ചുപിടിപ്പിച്ചത്‌. കൂട്ടത്തിൽ ഒരു കൗതുകത്തിനായി വച്ച് പിടിപ്പിച്ച ഈന്തപ്പനയാണ് ജയില്‍ ജീവനക്കാര്‍ക്കും തടവുകാര്‍ക്കും സന്ദര്‍ശകര്‍ക്കും കൗതുകമുണര്‍ത്തി ഇത്തവണ പൂത്തുലഞ്ഞത്. കാണാന്‍ ഭംഗിയുള്ളതിനാലാണ്‌ ചെടി വളര്‍ത്തിയതെന്നും കേരളത്തിലെ കാലാവസ്ഥയില്‍ കായ്‌ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ജയില്‍ സൂപ്രണ്ട് സണ്ണി പറഞ്ഞു. ഈന്തപ്പന കായ്‌ച്ചതില്‍ സന്തോഷമുണ്ടെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു.

Intro:പൊന്നാനി :തടവുകാര്‍ക്കും സന്ദര്‍ശകര്‍ക്കും ദൃശ്യവിരുന്നൊരുക്കി പൊന്നാനി സബ് ജയിലിലെ ഈന്തപ്പന പൂത്തുBody:പതിനാല് വര്‍ഷം മുമ്പാണ് സബ്ജയില്‍ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ജയില്‍ പരിസരത്ത് അന്ന് ഉണ്ടായിരുന്ന ജീവനക്കാർ ചെടികൾ വച്ച് പിടിപ്പിച്ചത്. കൂട്ടത്തിൽ ഒരു കൗതുകത്തിനായി Conclusion:തടവുകാര്‍ക്കും സന്ദര്‍ശകര്‍ക്കും ദൃശ്യവിരുന്നൊരുക്കി പൊന്നാനി സബ് ജയിലിലെ ഈന്തപ്പന പൂത്തുലഞ്ഞു.ഏകദേശം പതിനാല് വര്‍ഷം മുമ്പാണ് സബ്ജയില്‍ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ജയില്‍ പരിസരത്ത് അന്ന് ഉണ്ടായിരുന്ന ജീവനക്കാർ ചെടികൾ വച്ച് പിടിപ്പിച്ചത്. കൂട്ടത്തിൽ ഒരു കൗതുകത്തിനായി വച്ച് പിടിപ്പിച്ച ഈന്തപ്പനയാണ് ജയില്‍ ജീവനക്കാര്‍ക്കും തടവുകാര്‍ക്കും സന്ദര്‍ശകര്‍ക്കും കൗതുകമുണര്‍ത്തി പൂത്തുലഞ്ഞത്.ജയിൽ മുറ്റത്ത് ഭംഗി തോന്നുന്ന വിധത്തിൽ കാണുന്നതിനാൽ സംരക്ഷിച്ചു പോന്ന ഈന്തപ്പന പ്രദേശത്തെ കാലാവസ്ഥയില്‍ കായ്കുമെന്ന് കരുതിയതല്ലെന്നും ഈന്തപ്പന കാഴ്ചത് സന്തോഷം നല്‍കുന്നതായും ജയില്‍ സൂപ്രണ്ട് കൂടിയായ സണ്ണി പറഞ്ഞു.

ബൈറ്റ്

സണ്ണി
പൊന്നാനി ജയില്‍ സൂപ്രണ്ട്

കേരളത്തിലെ കാലാവസ്ഥയില്‍ ഈന്തപ്പന കായ്ക്കുന്നത് അപൂര്‍വ്വമാണെങ്കിലും സബ്ജയിലില്‍ ഇത്തരത്തില്‍ ഒരു ഈന്തപ്പന കായ്ക്കുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമായാണ്.ഈന്തപ്പന പൂത്തെങ്കിലും കായകള്‍ പഴുക്കാനുള്ള കാത്തിരിപ്പിലാണ് ജീവനക്കാരും അന്തെവാസികളും.

Last Updated : Dec 22, 2019, 7:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.