മലപ്പുറം: പാനൂർ പാലത്തായി പീഡനക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഐജി എസ്. ശ്രീജിത്തിനാണ് അന്വേഷണ ചുമതല. നാലാം ക്ലാസുകാരിയെ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജൻ പീഡിപ്പിച്ചെന്നാണ് കേസ്. പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ തലശേരി സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഇയാളുടെ ഭാര്യ മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
പാലത്തായി പീഡനക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി - Crime Branch Investigate Panur case
നാലാം ക്ലാസുകാരിയെ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജൻ പീഡിപ്പിച്ചെന്നാണ് കേസ്
![പാലത്തായി പീഡനക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി crimebranch Crime Branch Investigate Panur case പാലത്തായി പീഡനക്കേസ് ക്രൈംബ്രാഞ്ചിന്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6915578-637-6915578-1587662211892.jpg?imwidth=3840)
ക്രൈം