മലപ്പുറം: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിൽ 75 കുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്കൂൾ അടച്ചുപൂട്ടി. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലായി അറുന്നൂറോളം പേരിൽ ആരോഗ്യവിഭാഗം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് സ്കൂൾ അടച്ചത്. കുട്ടികളെയും രക്ഷിതാക്കളെയും സമ്പർക്ക പട്ടികയിൽ ഉള്ളവരെയും നിരീക്ഷണത്തിലാക്കാനും പരിശോധന നടത്താനും നടപടി എടുക്കുമെന്ന് അധികൃതർ അറിയിച്ചു.
എടപ്പാളില്‍ 75 കുട്ടികള്‍ക്ക് കൊവിഡ്; സ്കൂൾ അടച്ചു - പൂക്കരത്തറ ദാറുൽ ഹിദായ സ്കൂള്‍
മലപ്പുറം എടപ്പാളിലെ പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിലെ 75 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് സ്കൂള്‍ അടച്ചു.
![എടപ്പാളില്‍ 75 കുട്ടികള്‍ക്ക് കൊവിഡ്; സ്കൂൾ അടച്ചു Covid confirmed to 75 students of Pookkarathara Darul Hidaya School in Edappal, Malappuram. Then the school closed. Covid confirmed to 75 students of Pookkarathara Darul Hidaya School in Edappal, Malappuram Then the school closed Covid Pookkarathara Darul Hidaya School 75 students school closed മലപ്പുറം എടപ്പാളിലെ ഒരു വിദ്യാലയത്തിലെ 75 കുട്ടികള്‍ക്ക് കൊവിഡ്; സ്കൂൾ അടച്ചു 75 കുട്ടികള്‍ക്ക് കൊവിഡ് സ്കൂൾ അടച്ചു പൂക്കരത്തറ ദാറുൽ ഹിദായ സ്കൂള്‍ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10691545-742-10691545-1613729057056.jpg?imwidth=3840)
മലപ്പുറം എടപ്പാളിലെ ഒരു വിദ്യാലയത്തിലെ 75 കുട്ടികള്‍ക്ക് കൊവിഡ്; സ്കൂൾ അടച്ചു