മലപ്പുറം: മാര്‍ച്ച് ഒമ്പതിന് എയര്‍ ഇന്ത്യയുടെ 960 വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയവരും മാര്‍ച്ച് 12ന് എയര്‍ ഇന്ത്യയുടെ 964 വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയവരും രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും ഒരു കാരണവശാലും നേരിട്ട് ആശുപത്രിയില്‍ പോകരുതെന്ന് ജില്ലാ കലക്‌ടര്‍ ജാഫര്‍ മാലിക്. അരീക്കോട്, വാണിയമ്പലം സ്വദേശികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. കണ്‍ട്രോള്‍ റൂം നമ്പറുകളായ 0483-2737858, 0483-2737857, 0483-2733251, 0483-2733252, 0483- 2733253 എന്നിവയുമായി ഉടന്‍ ബന്ധപ്പെടണമെന്നും കലക്‌ടര്‍ അറിയിച്ചു.
കൊവിഡ് 19; പ്രത്യേക അറിയിപ്പുമായി മലപ്പുറം ജില്ലാ കലക്‌ടര്‍ - കൊവിഡ് 19
മലപ്പുറത്തെ കൊവിഡ് രോഗബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കണ്‍ട്രോള്‍ റൂം നമ്പറുകളുമായി ഉടന്‍ ബന്ധപ്പെടണം
![കൊവിഡ് 19; പ്രത്യേക അറിയിപ്പുമായി മലപ്പുറം ജില്ലാ കലക്‌ടര്‍ covid 19 malappuram district collector കൊവിഡ് 19 മലപ്പുറം ജില്ലാ കലക്‌ടര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6439102-thumbnail-3x2-cov.jpg?imwidth=3840)