ETV Bharat / state

മഞ്ചേരി മെഡിക്കൽ കോളജിലെ ഓക്‌സിജൻ പ്ലാന്‍റ് നിർമാണം പുനരാരംഭിക്കും - മലപ്പുറം വാർത്തകൾ

പ്ലാന്‍റ് നിർമ്മാണ പ്രവർത്തി നിർത്തി വെച്ചതിൽ ഏറെ പ്രതിഷേധം ഉയർന്നിരുന്നു

KL_MPM_01_24_05_21_ET MOHAMMED BASHEER_10006  ഓക്‌സിജൻ പ്ലാന്‍റ് നിർമാണം പുനരാരംഭിക്കും  മഞ്ചേരി മെഡിക്കൽ കോളജിലെ ഓക്‌സിജൻ പ്ലാന്‍റ് നിർമാണം പുനരാരംഭിക്കും  മലപ്പുറം വാർത്തകൾ  മഞ്ചേരി മെഡിക്കൽ കോളജ്
പാതിവഴിയിൽ നിന്ന മഞ്ചേരി മെഡിക്കൽ കോളജിലെ ഓക്‌സിജൻ പ്ലാന്‍റ് നിർമാണം പുനരാരംഭിക്കും
author img

By

Published : May 24, 2021, 6:10 PM IST

Updated : May 24, 2021, 8:45 PM IST

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രയിലെ ഓക്‌സിജൻ പ്ലാന്‍റ് നിർമിക്കാനുള്ള നടപടി തുടങ്ങിയതായി ഇ.ടി മുഹമ്മദ് ബഷീർ എംപി. ഓക്സിജൻ പ്ലാന്‍റ് നിർമ്മാണം ഉടൻതന്നെ പൂർത്തിയാക്കാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഓക്‌സിജൻ പ്ലാന്‍റ് നിർമാണം പുനരാരംഭിക്കും

ഓക്സിജൻ പ്ലാന്‍റിന്‍റെ നിർമാണം പുനരാരംഭിക്കാൻ കേന്ദ്ര ആരോഗ്യ വകുപ്പും നാഷണൽ ഹൈവേ അതോറിറ്റി എന്നിവരുമായും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും നിരന്തരമായി നടത്തിയ പരിശ്രമത്തിന്‍റെ ഫലമായിട്ടാണ് ജോലി പുനരാരംഭിക്കാൻ കഴിഞ്ഞതെന്ന് ഇടി മുഹമ്മദ് ബഷീർ എംപി കൂട്ടിച്ചേര്‍ത്തു.

Also Read:പൊലീസെത്തിയപ്പോള്‍ 'പറന്ന്' കോഴി ചുട്ടവര്‍ , വീഡിയോ വൈറല്‍

പ്ലാന്‍റ് നിർമ്മാണ പ്രവർത്തി നിർത്തി വെച്ചതിൽ ഏറെ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ഇടി മുഹമ്മദ് ബഷീർ എംപി, പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിർത്തിവെച്ച് ഓക്സിജൻ പ്ലാന്‍റിന്‍റെ നിർമാണ പ്രവർത്തി വീണ്ടും പുനരാരംഭിക്കാൻ നടപടികൾ ഉണ്ടായത്.

Last Updated : May 24, 2021, 8:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.