മലപ്പുറം: ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ കനോലിപ്ലോട്ടിലേക്ക് വിനോദ സഞ്ചാരികൾക്ക് ജീപ്പ് സവാരി ഒരുക്കി വനംവകുപ്പ്. സെപ്‌തംബര്‍ ഒന്ന് മുതലാണ് ജീപ്പ് സവാരി ആരംഭിക്കുക. കനോലിയിലേക്കുള്ള തൂക്കുപാലം പ്രളയത്തെ തുടർന്ന് തകർന്ന സാഹചര്യത്തിലാണ് ജീപ്പ് സവാരി തുടങ്ങാൻ തീരുമാനിച്ചതെന്ന് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ മാർട്ടിൻ ലോയൽ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് ഫോർ വീൽ ജീപ്പുകളാണ് സർവീസ് നടത്തുക.
കനോലിപ്ലോട്ടിലേക്ക് ജീപ്പ് സവാരി ഒരുക്കാൻ വനംവകുപ്പ് - connoli plot
സെപ്‌തംബര്‍ ഒന്ന് മുതലാണ് ജീപ്പ് സവാരി ആരംഭിക്കുക. കനോലിയിലേക്കുള്ള തൂക്കുപാലം പ്രളയത്തെ തുടർന്ന് തകർന്ന സാഹചര്യത്തിലാണ് ജീപ്പ് സവാരി തുടങ്ങുന്നത്
കനോലിപ്ലോട്ടിലേക്ക് ജീപ്പ് സവാരി ഒരുക്കാൻ ഒരുങ്ങി വനംവകുപ്പ്