മലപ്പുറം: ചീക്കോട് പഞ്ചായത്ത് നിര്‍മിച്ച പുതിയ അംഗനവാടി കെട്ടിടം പഞ്ചായത്ത് പ്രസിഡന്‍റ് കെ പി സഹീദ് ഉദ്ഘാടനം ചെയ്തു. പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് ഓമാനൂർ തീണ്ടാപ്പാറയിൽ അംഗനവാടി നിര്‍മിച്ചത്. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു പുതിയ അംഗനവാടി. ചിത്രകാരൻ ഓമാനൂർ യൂസുഫ് അംഗനവാടി കെട്ടിടത്തിന് ചുമര്‍ ചിത്രങ്ങൾ വരച്ചുനല്‍കി. ഉദ്ഘാടന ചടങ്ങിലും ഘോഷത്രയിലും നിരവധി ആളുകൾ പങ്കെടുത്തു. വാർഡ് മെമ്പർ യു.കെ ബഷീർ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ചീക്കോട് പഞ്ചായത്ത് പുതിയ അംഗനവാടി നിര്‍മിച്ച് നല്‍കി - CHECKODE PANCHAYAT
പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് ഓമാനൂർ തീണ്ടാപ്പാറയിൽ അംഗനവാടി പുനർ നിര്‍മിച്ചത്.
മലപ്പുറം: ചീക്കോട് പഞ്ചായത്ത് നിര്‍മിച്ച പുതിയ അംഗനവാടി കെട്ടിടം പഞ്ചായത്ത് പ്രസിഡന്‍റ് കെ പി സഹീദ് ഉദ്ഘാടനം ചെയ്തു. പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് ഓമാനൂർ തീണ്ടാപ്പാറയിൽ അംഗനവാടി നിര്‍മിച്ചത്. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു പുതിയ അംഗനവാടി. ചിത്രകാരൻ ഓമാനൂർ യൂസുഫ് അംഗനവാടി കെട്ടിടത്തിന് ചുമര്‍ ചിത്രങ്ങൾ വരച്ചുനല്‍കി. ഉദ്ഘാടന ചടങ്ങിലും ഘോഷത്രയിലും നിരവധി ആളുകൾ പങ്കെടുത്തു. വാർഡ് മെമ്പർ യു.കെ ബഷീർ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചു.
Body:തീണ്ടാപാറയിലെ നാട്ടുകാരുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു പൊട്ടിപൊളിഞ്ഞ അംഗനവാടിയിൽ നിന്നൊരു മാറ്റം. ചീക്കോട് ഗ്രാമ പഞ്ചായത്ത് രണ്ട് ഘട്ടങ്ങളിലായി പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് സുന്ദരമായ അംഗനവാടി കെട്ടിടം നിരമിച്ചത് ഉദ്ഘാടനചടങ്ങ് നാട്ടുകാർ ആഘോഷമാക്കി മാറ്റി.
(ഹോൾഡ്,)
ഘോഷയാത്രയിൽ നാട്ടിലെ ആബാല വൃദ്ധ ജനങ്ങളും പങ്കെടുത്തു. കെട്ടിടോൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി സഈദ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ യുകെ ബഷീർ അദ്ധ്യക്ഷത വഹിച്ചു . വാർഡ് മെമ്പർ സുലോചന ,
സ്വാഗത സംഘം ചെയർമാൻ യുകെ മുഹമ്മദ് ഹാജി ,കൺവീനർ പി വി രാമൻ , വി കെ അബദുൽ അസീസ് ,കുട്ടി രായീൻ ഹാജി, അങ്കടവാടി ടീച്ചർ ആയിശ ,തൊഴിലുറപ്പ് തൊഴിലാളിക്കൾ ,ആശാ വർക്കർ, ക്ലബ് ഭാരവാഹികൾ പങ്കെടുത്തു.Conclusion:ചീക്കോട് പഞ്ചായത്ത് ഓമാനൂർ തീണ്ടാപ്പാറയിൽ നിരമിച്ച പുതിയ അങ്കണവാടി കെട്ടിടം പഞ്ചായത്ത് പ്രസിഡണ്ട് കെ പി സഹീദ് ഉദ്ഘാടനം ചെയ്തു.