ETV Bharat / state

തെരഞ്ഞടുപ്പിനിടെ ബൂത്ത് ഏജന്‍റ് കുഴഞ്ഞു വീണ് മരിച്ചു - മലപ്പുറം

പള്ളിക്കൽ നെടുങ്ങോട്ട്മാട് അസൈൻ സാദിഖാണ് മരിച്ചത്. 33 വയസായിരുന്നു. സ്വതന്ത്ര സ്ഥാനാർഥി ബഷീർ കണ്ണനാരിയുടെ ബൂത്ത് ഏജന്‍റായിരുന്നു

തെരഞ്ഞടുപ്പിനിടെ ബൂത്ത് ഏജന്റ് കുഴഞ്ഞു വീണ് മരിച്ചു  booth agent collapsed  നെടുങ്ങോട്ട്മാട്  പള്ളിക്കൽ  മലപ്പുറം  പള്ളിക്കൽ പഞ്ചായത്ത്
തെരഞ്ഞടുപ്പിനിടെ ബൂത്ത് ഏജന്‍റ് കുഴഞ്ഞു വീണ് മരിച്ചു
author img

By

Published : Dec 14, 2020, 7:30 PM IST

മലപ്പുറം: പള്ളിക്കൽ പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് ബൂത്ത് ഏജന്‍റായി പ്രവർത്തിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പള്ളിക്കൽ നെടുങ്ങോട്ട്മാട് അസൈൻ സാദിഖാണ് മരിച്ചത്. 33 വയസായിരുന്നു. പള്ളിക്കല് പഞ്ചായത്തിലെ 19-ാം വാർഡിൽ ചെനക്കൽ കോ-ഓപ്പറേറ്റീവ് കോളജിൽ ബൂത്ത് ഏജന്‍റായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ട സാദിഖിനെ കോഴിക്കോട് സ്വാകര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ വഴി മധ്യേ മരണപ്പെടുകയായിരുന്നു. വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ബഷീർ കണ്ണനാരിയുടെ ബൂത്ത് ഏജന്‍റായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.