മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തെ ചുറ്റിപറ്റിയുള്ള തെറ്റിദ്ധാരണകൾ നീക്കം ചെയ്യുന്നതിനായി ബിജെപി നടത്തുന്ന ഗൃഹ സമ്പർക്ക പ്രചരണത്തിന്‍റെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. വഴിക്കടവ് പഞ്ചായത്തിൽ മൊടപ്പൊയ്കയിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. അജേഷ് ബാബു മാതിരപ്പള്ളിൽ, അരുൺ അമ്പല പറമ്പിൽ, ശ്രീജേഷ് മുകുന്ദൻ എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകി.
ബിജെപി ഗൃഹ സമ്പർക്ക പ്രചരണം; പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു - BJP campaign for Citizen Amendment Act
വഴിക്കടവ് പഞ്ചായത്തിൽ മൊടപ്പൊയ്കയിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

ബിജെപി ഗൃഹ സമ്പർക്ക പ്രചരണം
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തെ ചുറ്റിപറ്റിയുള്ള തെറ്റിദ്ധാരണകൾ നീക്കം ചെയ്യുന്നതിനായി ബിജെപി നടത്തുന്ന ഗൃഹ സമ്പർക്ക പ്രചരണത്തിന്‍റെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. വഴിക്കടവ് പഞ്ചായത്തിൽ മൊടപ്പൊയ്കയിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. അജേഷ് ബാബു മാതിരപ്പള്ളിൽ, അരുൺ അമ്പല പറമ്പിൽ, ശ്രീജേഷ് മുകുന്ദൻ എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകി.
Intro:പൗരത്വ ഭേദ്ദഗതി നിയമത്തിന്റെ പേരിലുള്ള തെറ്റ്ദ്ധാരണകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി BJP നടത്തുന്ന ഗൃഹ സംബർക്ക പ്രചരണത്തിന്റെ വഴിക്കടവ് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു Body:പൗരത്വ ഭേദ്ദഗതി നിയമത്തിന്റെ പേരിലുള്ള തെറ്റ്ദ്ധാരണകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി BJP നടത്തുന്ന ഗൃഹ സംബർക്ക പ്രചരണത്തിന്റെ വഴിക്കടവ് പഞ്ചായത്ത് തല ഉദ്ഘാടനം മൊടപ്പൊയ്കയിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് ഉദ്ഘാടനം ചെയ്തു .അജേഷ് ബാമ്പു മാതിരപ്പള്ളിൽ ,അരുൺ അബല പറമ്പിൽ ,ശ്രീജേഷ് മുകുന്ദൻ ,അജിത്ത് .V .S ,
ജിഷ്ണു പാറവളപ്പിൽ എന്നിവർ ക്യാമ്പയിന് നേതൃത്വം നല്കിConclusion:Etv
ജിഷ്ണു പാറവളപ്പിൽ എന്നിവർ ക്യാമ്പയിന് നേതൃത്വം നല്കിConclusion:Etv