ETV Bharat / state

വനിതകൾക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു - മലപ്പുറം

കേന്ദ്രസർക്കാരിന്‍റെ സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി പ്രകാരം പി വി അബ്ദുൽ വഹാബ് എംപി ആണ് അമരമ്പലത്തെ നൂറു വനിതകൾക്ക് സൈക്കിളുകൾ വിതരണം ചെയ്തത്.

കേന്ദ്ര സർക്കാരിന്‍റെ സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി  സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി  bicycle distribution  Central government's Sansad Adarsh ​​Gram Yojana  Sansad Adarsh ​​Gram Yojana  മലപ്പുറം  പി വി അബ്ദുൽ വഹാബ് എംപി
വനിതകൾക്ക് സൈക്കിൾ വിതരണം നടത്തി കേന്ദ്ര സർക്കാരിന്‍റെ സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി
author img

By

Published : Mar 3, 2020, 9:53 AM IST

Updated : Mar 3, 2020, 10:48 AM IST

മലപ്പുറം: കേന്ദ്ര സർക്കാരിന്‍റെ സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതിയിൽ നിന്നും സൈക്കിൾ ലഭിച്ചതിന്‍റെ ആഹ്ളാദത്തിലാണ് മലപ്പുറം അമരമ്പലത്തെ 100 വനിതകൾ. കേന്ദ്രസർക്കാരിന്‍റെ പദ്ധതി പ്രകാരം പി വി അബ്ദുൽ വഹാബ് എംപി ആണ് അമരമ്പലത്തെ നൂറു വനിതകൾക്ക് സൈക്കിളുകൾ വിതരണം ചെയ്തത്. കേന്ദ്ര പദ്ധതി പ്രകാരം എംപി ദത്തെടുത്ത ഗ്രാമമാണ് അമരമ്പലം.

വനിതകൾക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു

30 വയസ്സിന് മുകളിലുള്ള 100 സ്ത്രീകൾക്കാണ് സൈക്കിൾ നൽകിയത്. സൈക്കിൾ വിതരണത്തിന് പിന്നാലെ വനിതകള്‍ സൈക്കിള്‍ സവാരി നടത്തി.

Last Updated : Mar 3, 2020, 10:48 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.