ETV Bharat / state

നബിദിനം ആഘോഷിച്ച് വിശ്വാസികൾ

പ്രവാചകൻ്റെ ജന്മദിനത്തിൻ്റെ ഭാഗമായി വിവിധ മേഖലകൾ കേന്ദ്രീകരിച്ച് റബി ഉൽ അവ്വൽ ആഘോഷങ്ങൾ 30 ദിവസം സംഘടിപ്പിച്ചിട്ടുണ്ട്.

നബിദിനം ആഘോഷിച്ച് വിശ്വാസികൾ
author img

By

Published : Nov 10, 2019, 12:05 PM IST

Updated : Nov 10, 2019, 1:44 PM IST

മലപ്പുറം: വിവിധ മദ്രസകളുടെയും കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിപുലമായ രീതിയിൽ നബിദിനം ആഘോഷിച്ചു. നബി ദിനത്തിൻ്റെ ഭാഗമായി വിവിധ മത സംഘടനകളുടെയും മഹല്ല് കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

നബിദിനം ആഘോഷിച്ച് വിശ്വാസികൾ

മദ്രസകൾ കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങളിൽ പ്രവാചക കീർത്തനങ്ങൾ, നബിദിന സന്ദേശറാലി, മതപ്രഭാഷണങ്ങൾ, വിദ്യാർഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം തുടങ്ങിയ ചടങ്ങുകളും നടന്നു. പ്രവാചക കീർത്തനങ്ങളുമായി പള്ളികളിലും വീടുകളിലും മൗലൂദ് ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. വിവിധ പാർട്ടികളും സംഘടനകളും നബിദിനാഘോഷത്തിൻ്റെ ഭാഗമായി പ്രത്യേക പരിപാടികളും ഒരുക്കി. പല സ്ഥലങ്ങളിലും വഴിയാത്രക്കാർക്ക് മധുര പലഹാരങ്ങളും ശീതളപാനീയങ്ങളും വിതരണം ചെയ്തു. പ്രവാചകൻ്റെ ജന്മദിനത്തിൻ്റെ ഭാഗമായി വിവിധ മേഖലകൾ കേന്ദ്രീകരിച്ച് റബി ഉൽ അവ്വൽ ആഘോഷങ്ങൾ 30 ദിവസം സംഘടിപ്പിച്ചിട്ടുണ്ട്.

Intro:നാടെങ്ങും വിപുലമായ രീതിയിൽ നബിദിന ആഘോഷങ്ങൾ നടന്നു. വിവിധ മദ്രസ കളുടെയും യും കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ആഘോഷങ്ങൾ നടന്നത്.മുഹമ്മദ് നബിയുടെ 1494 ജന്മദിന ആഘോഷം ആണ് ഇസ്ലാം മത വിശ്വാസികൾ ആഘോഷിച്ചത്.

Body:ഹിജ്റ വർഷ പ്രകാരം റബീഉൽ അവ്വൽ മാസം 12 നാണ് പ്രവാചകൻറെ ജന്മദിനം. നബിദിനത്തിന് ഭാഗമായി വിവിധ മത സംഘടനകളുടെയും മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത് മദ്രസകളും കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങളിൽ പ്രവാചക കീർത്തനങ്ങൾ നബിദിന സന്ദേശറാലി മതപ്രഭാഷണങ്ങൾ വിദ്യാർഥികളുടെ കലാപരിപാടികൾ ഭക്ഷണം വിതരണം തുടങ്ങിയ ചടങ്ങുകളും നടന്നു പ്രവാചക ,കീർത്തനങ്ങളുമായി പള്ളികളും വീടുകളും മൗലൂദ് ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. വിവിധ പാർട്ടികളും സംഘടനകളും നബിദിനാഘോഷത്തിന് ഭാഗമായി പ്രത്യേക പരിപാടികളും ഒരുക്കി.

ബൈറ്റ്
ഷബിർ മൗലവി

പലസ്ഥലങ്ങളിലും വഴിയാത്രക്കാർക്കും മധുര പലഹാരങ്ങളും ശീതളപാനീയങ്ങളും വിതരണം ചെയ്തു. പ്രവാചകൻറെ ജന്മദിനാഘോഷങ്ങൾക്ക് റബി ഉൽ അവ്വൽ മാസത്തിൽ 30 ദിവസം നടക്കാറുണ്ട് .വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നത്

Conclusion:
Last Updated : Nov 10, 2019, 1:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.