മലപ്പുറം:ഓട്ടോയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കടുങ്ങൂത്ത് നെല്ലിയാലിൽ ഹനീഫയുടെ മകൻ നൗഷർ ബാബു (37)ആണ് മരിച്ചത്. കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ കടുങ്ങൂത്ത് ജുമാ മസ്ജിദിന് മുൻ വശം ഇന്ന് രാവിലെ 5.30 നായിരുന്നു അപകടം. സുബ്ഹി നമസ്ക്കാരത്തിന് വേണ്ടി പള്ളിയിലേക്ക് വരികയായിരുന്ന ബാബുവിന്റെ ഓട്ടോയിൽ മലപ്പുറത്ത് നിന്നും പെരിന്തൽമണ്ണയിലേക്ക് രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാബുവിനെ ഉടൻ തന്നെ മലപ്പുറത്തെ ആശുപത്രിയിലെത്തിച്ചു, അവിടെ നിന്നും മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. കടുങ്ങൂത്ത് വാർഡ് യൂത്ത് ലീഗ് ട്രഷറർ ആയിരുന്നു ബാബു.
ഓട്ടോയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു - accident
കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ കടുങ്ങൂത്ത് ജുമാ മസ്ജിദിന് മുൻ വശം ഇന്ന് രാവിലെ 5.30 നായിരുന്നു അപകടം.കടുങ്ങൂത്ത് നെല്ലിയാലിൽ ഹനീഫയുടെ മകൻ നൗഷർ ബാബു (37)വാണ് മരിച്ചത്

മലപ്പുറം:ഓട്ടോയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കടുങ്ങൂത്ത് നെല്ലിയാലിൽ ഹനീഫയുടെ മകൻ നൗഷർ ബാബു (37)ആണ് മരിച്ചത്. കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ കടുങ്ങൂത്ത് ജുമാ മസ്ജിദിന് മുൻ വശം ഇന്ന് രാവിലെ 5.30 നായിരുന്നു അപകടം. സുബ്ഹി നമസ്ക്കാരത്തിന് വേണ്ടി പള്ളിയിലേക്ക് വരികയായിരുന്ന ബാബുവിന്റെ ഓട്ടോയിൽ മലപ്പുറത്ത് നിന്നും പെരിന്തൽമണ്ണയിലേക്ക് രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാബുവിനെ ഉടൻ തന്നെ മലപ്പുറത്തെ ആശുപത്രിയിലെത്തിച്ചു, അവിടെ നിന്നും മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. കടുങ്ങൂത്ത് വാർഡ് യൂത്ത് ലീഗ് ട്രഷറർ ആയിരുന്നു ബാബു.
കൂട്ടിലങ്ങാടി: - ഓട്ടോയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.കടുങ്ങൂത്ത് നെല്ലിയാലിൽ ഹനീഫയുടെ മകൻ നൗഷർ ബാബു (37)യാണ് മരണപ്പെട്ടത്.
കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ കടുങ്ങൂത്ത് ജുമാ മസ്ജിദിന് മുൻ വശം ഇന്ന് രാവിലെ 5.30 നായിരുന്നു അപകടം. സുബ്ഹി നമസ്ക്കാരത്തിന് വേണ്ടി പള്ളിയിലേക്ക് വരികയായിരുന്നുBody:കൂട്ടിലങ്ങാടി: - ഓട്ടോയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.കടുങ്ങൂത്ത് നെല്ലിയാലിൽ ഹനീഫയുടെ മകൻ നൗഷർ ബാബു (37)യാണ് മരണപ്പെട്ടത്.
കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ കടുങ്ങൂത്ത് ജുമാ മസ്ജിദിന് മുൻ വശം ഇന്ന് രാവിലെ 5.30 നായിരുന്നു അപകടം. സുബ്ഹി നമസ്ക്കാരത്തിന് വേണ്ടി പള്ളിയിലേക്ക് വരികയായിരുന്ന ബാബുവിന്റെ ഓട്ടോയിൽ മലപ്പുറത്ത് നിന്നും പെരിന്തൽമണ്ണയിലേക്ക് രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാബുവിനെ ഉടൻ തന്നെ മലപ്പുറത്തെ ആശുപത്രിയിലെത്തിച്ച് അവിടെ നിന്നും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴി മധ്യേ മരണപ്പെടുകയായിരുന്നു.
കടുങ്ങൂത്ത് വാർഡ് യൂത്ത് ലീഗ് ട്രഷറർ ആയിരുന്നു ബാബു.Conclusion: