ETV Bharat / state

യുവതിയെ ആക്രമിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റില്‍ - യുവതിയെ ആക്രമിക്കാന്‍ ശ്രമം

ബസില്‍ നിന്നിറങ്ങി നടന്ന് പോകുന്നതിനിടെ പ്രജീഷ്‌ ബൈക്കിലെത്തിയാണ് യുവതിയെ ആക്രമിക്കാന്‍ ശ്രമം നടത്തിയത്

യുവതിക്കു നേരെ ദേഹോപദ്രവ ശ്രമം, യുവാവ് അറസ്റ്റിൽ. നിലമ്പൂർ .  യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമം  യുവതിക്ക് നേരെ ആക്രമണം  Attack on a young women in Nilambur  കാല്‍നടയാത്രക്കാരിയെ ദേഹോപദ്രവമേല്‍പ്പിക്കാന്‍ ശ്രമം  നിലമ്പൂര്‍ സ്വദേശി അറസ്റ്റില്‍  മലപ്പുറം വാര്‍ത്തകള്‍  മലപ്പുറം ജില്ലാ വാര്‍ത്തകള്‍  കേരളം പുതിയ വാര്‍ത്തകള്‍  latest news in kerala  latest news in malappuram  latest news in districts  latest news in india  news updates in kerala  news updates in malappuram  news updates in kerala  യുവതിയെ ആക്രമിക്കാന്‍ ശ്രമം
അറസ്റ്റിലായ പ്രജീഷ്(34)
author img

By

Published : Aug 19, 2022, 7:50 AM IST

മലപ്പുറം: നിലമ്പൂരില്‍ കാല്‍നടയാത്രക്കാരിയെ ആക്രമിക്കാന്‍ ശ്രമം. ഒരാള്‍ അറസ്റ്റില്‍. കാരാട് പാലാ മഠം സ്വദേശിയായ പ്രജീഷാണ് (34) അറസ്റ്റിലായത്.

വ്യാഴാഴ്‌ച(ഓഗസ്റ്റ്18) രാവിലെ പത്ത് മണിയോടെ നിലമ്പൂര്‍ റയില്‍വേ സ്റ്റേഷന്‍ സമീപത്താണ് സംഭവം. ബസില്‍ നിന്നിറങ്ങി നടന്ന് പോകുന്നതിനിടെ യുവതിയെ ബൈക്കില്‍ പിന്‍തുടര്‍ന്ന യുവാവ് ആളില്ലാത്ത സ്ഥലത്തെത്തിയപ്പോള്‍ കയറി പിടിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ അതുവഴിയെത്തിയ ബൈക്ക് യാത്രക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

വിഷയത്തില്‍ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ പി.വിഷുണു, എസ്‌.ഐ നവീന്‍ ഷാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

also read: ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ ഒളിവില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.