ETV Bharat / state

പ്രളയം ബാക്കിയാക്കിയത് കർഷകന്‍റെ കണ്ണീർ - agricultural loss of farmers in malappuram

നിരവധി കര്‍ഷകരുടെ ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് പ്രളയത്തില്‍ നശിച്ചിരിക്കുന്നത്. അധികൃതരുടെ സഹായമാണ് ഇനി ഇവരുടെ ഏക പ്രതീക്ഷ.

കർഷകദിനത്തിൽ കണ്ണീർ പൊഴിച്ച് കർഷകർ
author img

By

Published : Aug 17, 2019, 4:06 PM IST

Updated : Aug 17, 2019, 8:36 PM IST

മലപ്പുറം: ചാലിയാർ നിറഞ്ഞു കവിഞ്ഞ് ഒഴുകിയപ്പോൾ മുണ്ടേരി അബിടാംപെട്ടി ബിനു തോമസ് വിചാരിച്ചില്ല ഈ പ്രളയത്തില്‍ തനിക്ക് നഷ്‌ടപ്പെടാന്‍ പോകുന്നത് സ്വന്തം വീടും കൃഷിയുമായിരിക്കുമെന്ന്. പക്ഷേ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് മലവെള്ളപ്പാച്ചിലില്‍ ബിനുവിന്‍റെ ആറ് ഏക്കര്‍ കൃഷിയും വീടും ഒലിച്ചുപോയി. വെള്ളം ഇറങ്ങിയപ്പോൾ ബിനുവിന്‍റെ പുരയിടത്തില്‍ ബാക്കിയായത് ഏതാനും മരങ്ങൾ മാത്രമായിരുന്നു.

പ്രളയം ബാക്കിയാക്കിയത് കർഷകന്‍റെ കണ്ണീർ

മികച്ച കര്‍ഷകരിലൊരാളായ ബിനുവിന് എങ്ങനെയാണ് കുടംബം മുന്നോട്ടു കൊണ്ടുപോകേണ്ടതെന്ന് അറിയില്ല. ബിനുവിനെ പോലെ നിരവധി കര്‍ഷകരാണ് ചാലിയാറിന്‍റെ തീരങ്ങളില്‍ എല്ലാം നഷ്‌ടപ്പെട്ടിരിക്കുന്നത്. അധികൃതരുടെ സഹായമാണ് ഇനി ഇവരുടെ ഏക പ്രതീക്ഷ.

Intro:

കർഷക ദിനത്തിൽ കണ്ണിർ പോലിഞ്ഞ് നിരവധി കർഷകർ. പ്രളയത്തിൽ തകർന്ന് അടിഞ്ഞ് വിടും 6 എകർ സ്ഥലവുമാണ് ബിനു തോമസിന് നഷ്ടമായത്ത്. ഇനിയെന്ത് ചെയ്യും എന്നു അറിയതെ പകച്ച് നിൽക്കുയാണ് കർഷകൻ.

Body:ചാലിയാർ നിറഞ്ഞു കവിങ്ങ് ഒഴിക്കിയപ്പോൾ
മുണ്ടേരി അബിടാംപെട്ടി' ബിനു തോമസ് വിചാരിച്ചില്ല തന്റെ കൃഷയും വിടും ഒരുക്കിലും നശിക്കില്ല എന്ന് .എന്നാൽ പ്രളത്തിൽ എല്ലാം നശിച്ചം. സ്വന്തം കൃഷിഭൂമി നരഗതുല്യമായി.പോന്നുവിളഞ്ഞിരുന്ന മണ്ണിൽ ഇനിയുള്ളത് 10 ൽ താഴെ മരങ്ങൾ മാത്രം.

ബൈറ്റ്
ബിനു
കർഷകർ

കർഷക ദിനത്തിൽ പാഞ്ചായത്തി നിന്നും മികച്ച കർഷഅവർഡ് വാങ്ങേണ്ട ബിനുവിന് എല്ലാം നഷ്ടമായി. കുടംബത്തെ എങ്ങനെ പോറ്റും എന്ന ചിന്തയിലാണ് ഈ കർഷകൻ......

Conclusion:ETv bharat Malappuram
Last Updated : Aug 17, 2019, 8:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.