ETV Bharat / state

14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റില്‍ - recent arrest in malappuram

നിസാറിനെയാണ് പോക്സോ നിയമപ്രകാരം ഇൻസ്പെക്ടർ സുനിൽ പുളിക്കൽ അറസ്റ്റ് ചെയ്‌തത്‌

Accused arrested in Malappuram  14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റില്‍  പോക്സോ കേസ്‌  recent arrest in malappuram  POSCO case
14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റില്‍
author img

By

Published : Nov 27, 2019, 1:18 AM IST

മലപ്പുറം : വിദ്യാർഥിയായ 14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റില്‍. നിസാറിനെയാണ് പോക്സോ നിയമപ്രകാരം ഇൻസ്പെക്ടർ സുനിൽ പുളിക്കൽ അറസ്റ്റ് ചെയ്തത്‌. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

Intro:നിലമ്പൂർ.വിദ്യാർഥിയായ 14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയെന്ന കേസിൽ എടത്തൻ നിസാറിനെ (35) ഇൻസ്പെക്ടർ സുനിൽ പുളിക്കൽ അറസ്റ്റ് ചെയ്തുBody:നിലമ്പൂർ.വിദ്യാർഥിയായ 14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയെന്ന കേസിൽ എടത്തൻ നിസാറിനെ (35) ഇൻസ്പെക്ടർ സുനിൽ പുളിക്കൽ അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണു കേസ്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു .Conclusion:Etv
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.