മലപ്പുറം: ചുങ്കത്തറ എടമല പെട്രോൾ പമ്പിന് സമീപം ലോറിയും മിനിലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ മിനിലോറിയുടെ ഡ്രൈവർ ചാത്തമുണ്ട സ്വദേശി മുത്തലിബിന് ഗുരുതരമായി പരിക്കേറ്റു. മുത്തലിബിനെ നിലമ്പൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .
മലപ്പുറത്ത് ലോറിയും മിനിലോറിയും കൂട്ടിയിടിച്ചു - ചുങ്കത്തറ എടമല
മിനിലോറി ഡ്രൈവർ ചാത്തമുണ്ട സ്വദേശി മുത്തലിബിന് ഗുരുതരമായ പരിക്ക്
മലപ്പുറത്ത് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം
മലപ്പുറം: ചുങ്കത്തറ എടമല പെട്രോൾ പമ്പിന് സമീപം ലോറിയും മിനിലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ മിനിലോറിയുടെ ഡ്രൈവർ ചാത്തമുണ്ട സ്വദേശി മുത്തലിബിന് ഗുരുതരമായി പരിക്കേറ്റു. മുത്തലിബിനെ നിലമ്പൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .
Intro:ചുങ്കത്ത്റ എടമല പെട്രോൾ പമ്പിന് സമീപം ലോറിയും പിക്കപ്പും കൂട്ടി ഇടിച്ച് പിക്കപ്പ് ഡ്രൈവർ ചാത്തമുണ്ട സ്വദേശി മുത്തലിബിന് ഗുരുതരപരിക്ക് Body:ചുങ്കത്ത്റ എടമല പെട്രോൾ പമ്പിന് സമീപം ലോറിയും പിക്കപ്പും കൂട്ടി ഇടിച്ച് പിക്കപ്പ് ഡ്രൈവർ ചാത്തമുണ്ട സ്വദേശി മുത്തലിബിന് ഗുരുതരപരിക്ക്
അതുവഴി പോയ നിലമ്പൂർ ഗവ: ഹോസ്പിറ്റൽ ട്രൈബൽ യൂണിറ്റ് ഡോ: അശ്വതിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.
ട്രൈബൽ യൂണിറ്റ് വാഹനത്തിൽ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. Conclusion:Etv