മലപ്പുറം: കേരള സ്‌റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ഐഎൻറ്റിയുസി നിലമ്പൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോയിൽ ഉപവാസ സമരം സംഘടിപ്പിച്ചു. ശമ്പള വിതരണം ഉടൻ നടത്തുക, കെഎസ്ആർടിസിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, തൊഴിലാളി ദ്രോഹം നടപടി അവസാനിപ്പിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാവിലെ പത്തുമണി മുതൽ അഞ്ച് മണി വരെയാണ് ഉപവാസം നടന്നത്. കെപിസിസി ജനറൽ സെക്രട്ടറി വി.എ.കരീം ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.
ശമ്പള വിതരണം ഉടന്‍ നടത്തണം : ഉപവാസ സമരവുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ - മലപ്പുറം വാർത്തകൾ
രാവിലെ പത്തുമണി മുതൽ അഞ്ച് മണി വരെ നടന്ന ഉപവാസ സമരം കെപിസിസി ജനറൽ സെക്രട്ടറി വി.എ.കരീം ഉദ്ഘാടനം ചെയ്തു.
കെഎസ്ആർടിസി ഡിപ്പോയിൽ ഉപവാസ സമരം സംഘടിപ്പിച്ചു
മലപ്പുറം: കേരള സ്‌റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ഐഎൻറ്റിയുസി നിലമ്പൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോയിൽ ഉപവാസ സമരം സംഘടിപ്പിച്ചു. ശമ്പള വിതരണം ഉടൻ നടത്തുക, കെഎസ്ആർടിസിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, തൊഴിലാളി ദ്രോഹം നടപടി അവസാനിപ്പിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാവിലെ പത്തുമണി മുതൽ അഞ്ച് മണി വരെയാണ് ഉപവാസം നടന്നത്. കെപിസിസി ജനറൽ സെക്രട്ടറി വി.എ.കരീം ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.
Intro:KSRTC യെ സ്വകാര്യവത്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, തൊഴിലാളി ദ്രോഹം നടപടി അവസാനിപ്പിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാവിലെ പത്തുമണി മുതൽ അഞ്ച് മണി വരെയാണ് ഉപവാസം Body:കേരള സ്‌റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ INTUC നിലമ്പൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടിസി ഡിപ്പോയിൽ ഉപവാസ സമരം സംഘടിപ്പിച്ചു.ശമ്പള വിതരണം ഉടൻ നടത്തുക, KSRTC യെ സ്വകാര്യവത്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, തൊഴിലാളി ദ്രോഹം നടപടി അവസാനിപ്പിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാവിലെ പത്തുമണി മുതൽ അഞ്ച് മണി വരെയാണ് ഉപവാസം നടന്നത്.kpcc ജനറൽ സെക്രട്ടറി വി.എ.കരീം ഉദ്ഘാടനം ചെയ്തു. KPCC അംഗം എൻ.എ കരീം മുഖ്യ പ്രഭാഷണം നടത്തി.പ്രസിഡന്റ് ഇ.ടി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു.നിലമ്പൂർ മുൻസിപ്പൽ കോൺ.പ്രസി.പാലൊളി മഹ്ബൂബ്, നിയോജക മണ്ഡലം പ്രസി.എ.ഗോപിനാഥ്, യൂണിയൻ സംസ്ഥാന ഓർഗ .സെക്രട്ടറി മനോജ് ലാകയിൽ, ജില്ലാ പ്രസി.നസീർ അയമോൻ, സെക്രട്ടറി പി.കെ.സുരേന്ദ്രൻ ,പി.കെ.സുകുമാരൻ, ഹാസിർ കല്ലായി, പി.ജമാലുദ്ദീൻ, എം.കെ.അനസ്, എൻ.സി.ഇല്യാസ്, പി.അബ്ദുൽ വാഹിദ് എന്നിവർ സംസാരിച്ചു.Conclusion:ന്യൂസ് etv