ETV Bharat / state

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട; 832 ഗ്രാം സ്വർണം പിടികൂടി - മലപ്പുറം വാർത്തകൾ

സംഭവത്തിൽ മലപ്പുറം എടക്കര സ്വദേശി റിയാസ് ഖാനാണ് പിടിയിലായത്.

കരിപ്പൂരിൽ സ്വർണ വേട്ട  kozhikode air port  gold seized  മലപ്പുറം  മലപ്പുറം വാർത്തകൾ  സ്വർണം പിടിച്ചെടുത്തു
കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട; 832 ഗ്രാം സ്വർണം പിടികൂടി
author img

By

Published : Nov 6, 2020, 10:28 AM IST

Updated : Nov 6, 2020, 10:48 AM IST

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി. മലപ്പുറം എടക്കര സ്വദേശി റിയാസ് ഖാനാണ് 832 ഗ്രാം സ്വർണവുമായി പിടിയിലായത്. ഷാർജയിൽ നിന്നെത്തിയ പ്രതി ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു.

Last Updated : Nov 6, 2020, 10:48 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.