മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ മലപ്പുറത്ത് കടുത്ത ജാഗ്രത. കൊവിഡ് രോഗികൾ കൂടുതലുള്ള ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ. കൊണ്ടോട്ടി നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും ഇന്ന് രാത്രി മുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ചീക്കോട്, ചെറുകാവ്, പളളിക്കല്‍, പുളിക്കല്‍, മൊറയൂര്‍, മംഗലം, പോരൂര്‍ എന്നീ പഞ്ചായത്തുകളിൽ ഏപ്രിൽ 30 വരെ നിരോധനാജ്ഞ തുടരും.
മലപ്പുറത്തെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ - മലപ്പുറം കൊവിഡ്
കൊണ്ടോട്ടി നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ
മലപ്പുറത്തെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ