മലപ്പുറം : ചേളാരിയിൽ പിതാവിന്‍റെ ഒത്താശയോടെ പന്ത്രണ്ടുകാരി പീഡനത്തിരയായി. മുപ്പതിലധികം പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടി പരാതി നൽകിയത്. പീഡനം പിതാവിന്‍റെ സഹായത്തോടെയാണെന്ന് പെൺകുട്ടി വെളിപ്പെടുത്തി. സംഭവത്തിൽ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പിതാവിന്‍റെ ഒത്താശയോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു - പിതാവിന്‍റെ ഒത്താശയോടെ പന്ത്രണ്ടുകാരിക്ക് പീഡനം
മുപ്പതിലധികം പേർ പീഡിപ്പിച്ചുവെന്ന് പെൺകുട്ടിയുടെ മൊഴി
മലപ്പുറം : ചേളാരിയിൽ പിതാവിന്‍റെ ഒത്താശയോടെ പന്ത്രണ്ടുകാരി പീഡനത്തിരയായി. മുപ്പതിലധികം പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടി പരാതി നൽകിയത്. പീഡനം പിതാവിന്‍റെ സഹായത്തോടെയാണെന്ന് പെൺകുട്ടി വെളിപ്പെടുത്തി. സംഭവത്തിൽ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
12 വയസുകാരിക്ക് പീഡനം
മലപ്പുറം ചേളാരിയിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി
30 ലധികം പേർ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ
പീഡനം അച്ഛൻറെ സഹായത്തോടെയെന്നും പെൺകുട്ടി
രണ്ടുപേരെ അറെസ്റ്റ് ചെയ്തു,
അച്ഛൻ പോലീസിന്റെ കസ്റ്റഡിയിൽ
പെൺകുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി
Conclusion: