ETV Bharat / state

വ്യായമത്തോടൊപ്പം ശരീരസൗന്ദര്യവും; വീട്ടമ്മമാർക്കിടയിൽ സൂംബ ഡാൻസിന് പ്രിയമേറുന്നു - സൂംബ

സൂംബ ഡാൻസ് ട്രെയിനിങ് സെന്‍ററുകൾ സ്ത്രീകൾക്ക് പ്രിയമാകുമ്പോൾ ജീവിതശൈലി രോഗങ്ങളുടെ ഗ്രാഫ്, കുറയുന്നുണ്ടെന്നാണ് ഇൻസ്ട്രന്മാരുടെ അഭിപ്രായം

zumba  zumba dance  exercise  kozhikode  zumba dance becoming common exercise among house wives  സൂംബ  വീട്ടമ്മമാർക്കിടയിൽ സൂംബ ഡാൻസിന് പ്രിയമേറുന്നു
സൂംബ
author img

By

Published : Jan 13, 2020, 8:49 PM IST

Updated : Jan 13, 2020, 10:27 PM IST

കോഴിക്കോട്: ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രാധാന്യം സൗന്ദര്യത്തിന് നൽകുന്നവരാണ് സ്ത്രീകൾ. സൗന്ദര്യം വർധിക്കുന്നതിന് ഏത് പരീക്ഷണത്തിനും മുതിരുന്നവരുടെ എണ്ണവും കുറവല്ല. കാലം മാറിയതോടെ സ്ത്രീകളുടെ സൗന്ദര്യ ബോധത്തിനും മാറ്റം വന്നു. മുഖസൗന്ദര്യത്തിനും നിറത്തിനുമപ്പുറം വടിവൊത്ത ശരീരമാണ് സൗന്ദര്യത്തിന്‍റെ ആധാരമെന്ന പൊതു ബോധം സ്ത്രീകൾക്കിടയിൽ വ്യാപകമായതോടെ സൗന്ദര്യം വർധിപ്പിക്കുന്നതിനായി സ്ത്രീകൾ പരീക്ഷിക്കുന്ന രീതികളിലും വലിയ മാറ്റങ്ങളാണുണ്ടായത്.

വീട്ടമ്മമാർക്കിടയിൽ സൂംബ ഡാൻസിന് പ്രിയമേറുന്നു

ഇന്ന് വ്യായാമത്തിലൂടെ സൗന്ദര്യത്തോടൊപ്പം ആരോഗ്യവും മെച്ചപ്പെടുത്തുന്നതിലാണ് സ്ത്രീകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവിടെയാണ് സൂംബ ഡാൻസിന് പ്രിയമേറുന്നത്. ആരോഗ്യം നിലനിർത്തുന്നതിനോടൊപ്പം ശരീരഭംഗിയും നേടാൻ സാധിക്കുമെന്നതാണ് സൂംബയിലേക്ക് സ്ത്രീകളെ ആകർഷിക്കുന്നത്. ജിമ്മിനെ അപേക്ഷിച്ച് സൂംബ ട്രെയിനിങ് സെന്‍ററുകൾ സ്ത്രീകൾക്ക് മാത്രമായുള്ളൊരു ഇടമായി മാറുന്നു എന്നതും വീട്ടമ്മമാർക്ക് സുംബ ഡാൻസിനോടുള്ള പ്രിയം ഏറുന്നതായി സുംബ ഡാൻസ് ഇൻസ്ട്രക്ടർമാർ പറയുന്നു.

സൂംബ ഡാൻസ് ട്രെയിനിങ് സെന്‍ററുകൾ സ്ത്രീകൾക്ക് പ്രിയമാകുമ്പോൾ ജീവിതശൈലി രോഗങ്ങളുടെ ഗ്രാഫ്, കുറയുന്നുണ്ടെന്നാണ് ഇൻസ്ട്രന്മാരുടെ അഭിപ്രായം. ആരോഗ്യം നിലനിർത്താൻ കഴിയുന്നതോടൊപ്പം മാനസിക സന്തോഷം കൂടി ലഭിക്കുന്നത് തങ്ങളെ സംബന്ധിച്ചടുത്തോളം ആത്മവിശ്വാസം വർധിപ്പിക്കുന്ന ഒന്ന് കൂടിയാണെന്നാണ് സ്ത്രീകളും പറയുന്നു.

Intro:വ്യായമത്തോടൊപ്പം ശരീര സൗന്ദര്യവും : വീട്ടമ്മമാർക്കിടയിൽ സുംബ ഡാൻസിന് പ്രിയമേറുന്നു

Body:ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രാധാന്യം സൗന്ദര്യത്തിന് നൽകുന്നവരാണ് സ്ത്രീകൾ. സൗന്ദര്യം വർധിക്കുന്നതിന് ഏത് പരീക്ഷണത്തിനും മുതിരുന്നവരുടെ എണ്ണവും കുറവല്ല. കാലം മാറിയതോടെ സ്ത്രീകളുടെ സൗന്ദര്യ ബോധത്തിനും മാറ്റം വന്നു. മുഖസൗന്ദര്യത്തിനും നിറത്തിനുമപ്പുറം വടിവൊത്ത ശരീരമാണ് സൗന്ദര്യത്തിന്റെ ആധാരമെന്ന പൊതു ബോധം സ്ത്രീകൾക്കിടയിൽ വ്യാപകമായതോടെ സൗന്ദര്യം വർധിപ്പിക്കുന്നതിനായി സ്ത്രീകൾ പരീക്ഷിക്കുന്ന രീതികളിലും വലിയ മാറ്റങ്ങളാണുണ്ടായത്. ഇന്ന് വ്യായാമത്തിലൂടെ സൗന്ദര്യത്തോടൊപ്പം ആരോഗ്യവും മെച്ചപ്പെടുത്തുന്നതിലാണ് സ്ത്രീകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആഗ്രഹമുണ്ടായിരുന്നിട്ടും പുറത്തിറങ്ങാൻ സാധിക്കാതെ വന്ന സ്ത്രീകൾ സമൂഹത്തിന്റെ കാഴ്ച്ചപ്പാട് മാറിയതോടെ തങ്ങളുടെ ശരീര സൗന്ദര്യവും ആരോഗ്യവും പരിരക്ഷിക്കുന്നതിനായി പുറത്തിറതുടങ്ങി. ഇത്തരം സ്ത്രീകൾക്കിടയിലാണ് സുംബ ഡാൻസ് ഭ്രമം വ്യാപകമാവുന്നത്. ആരോഗ്യം നിലനിർത്തുന്നതിനോടൊപ്പം വടിവൊത്ത ശരീര ഭംഗിയും നേടാൻ സാധിക്കുമെന്നതാണ് സുംബയിലേക്ക് സ്ത്രീകളെ ആകർഷിക്കുന്നത്. മാത്രവുമല്ല ജിമ്മിനെ അപേക്ഷിച്ച് സുംബ ട്രെയിനിംഗ് സെന്ററുകൾ സ്ത്രീകൾക്ക് മാത്രമായുള്ളൊരു ഇടമായി മാറുന്നു എന്നതും വീട്ടമ്മമാർക്ക് സുംബ ഡാൻസിനോടുള്ള പ്രിയം ഏറുന്നതായി സുംബ ഡാൻസ് ഇൻസ്ട്രക്ടർമാർ പറയുന്നു.

byte_ റമീന, സൗമ്യ പ്രജിൻ
സുംബ ഡാൻസ് ഇൻസ്ട്രക്ടർമാർ

Conclusion:സുംബ ഡാൻസ് ട്രെയിനിങ്ങ് സെന്ററുകൾ സ്ത്രീകൾക്ക് പ്രിയമാകുമ്പോൾ ജീവിതശൈലി രോഗങ്ങളുടെ ഗ്രാഫ് ,കുറയുന്നത് ശ്രദ്ധേയമാണ്ടെന്നാണ്.. ഇൻസ്ട്രക്മാരുടെ അഭിപ്രായം. ആരോഗ്യം നിലനിർത്താൻ കഴിയുന്നതോടൊപ്പം മാനസിക സന്തോഷം കൂടി ലഭിക്കുന്നത് തങ്ങളെ സംബന്ധിച്ചടുത്തോളം ആത്മവിശ്വാസം വർധിപ്പിക്കുന്ന ഒന്ന് കൂടിയാണെന്നാണ് സ്ത്രീകളും പറയുന്നു.

ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Jan 13, 2020, 10:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.