കോഴിക്കോട്: വോട്ട് രേഖപ്പെടുത്തിയതിന് ശേഷം വോട്ടർ ഹൃദയാഘാതം മൂലം മരിച്ചു. നമ്പ്യാർ വീട്ടിൽ നാണുവിന്‍റെ ഭാര്യ ബേബി (68)ആണ് മരിച്ചത്. ബേപ്പൂർ എൽ .പി സ്കൂളിൽ അഞ്ചാം ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിന് ശേഷം ക്ഷീണം അനുഭവപ്പെട്ട് ഇവർ കുഴഞ്ഞു വീഴുകയായിരുന്നു
ബേപ്പൂരിൽ വോട്ടർ ഹൃദയാഘാതം മൂലം മരിച്ചു - Beypore
നമ്പ്യാർ വീട്ടിൽ നാണുവിന്‍റെ ഭാര്യ ബേബി (68)ആണ് മരിച്ചത്.
ബേപ്പൂരിൽ വോട്ടർ ഹൃദയാഘാതം മൂലം മരിച്ചു