ETV Bharat / state

നഷ്‌ടമായത് മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരനെ, രാജീവനുമായി അടുത്ത ബന്ധം: വി ഡി സതീശൻ - മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരൻ

കോഴിക്കോട് ടൗൺഹാളിൽ ടി പി രാജീവന് ആദരാഞ്‌ജലികൾ അർപ്പിച്ച ശേഷം വി ഡി സതീശൻ മാധ്യമങ്ങളോട് സംസാരിച്ചു

v d satheeshan about t p rajeev  t p rajeev condolences  t p rajeev  kerala latest news  malayalam news  വി ഡി സതീശൻ  രാജീവനുമായി അടുത്ത ബന്ധം  ടി പി രാജീവൻ  ടി പി രാജീവന് ആദരാഞ്‌ജലികൾ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  പ്രതിപക്ഷനേതാവ്  മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരൻ  v d satheeshan
നഷ്‌ടമായത് മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരനെ, രാജീവനുമായി അടുത്ത ബന്ധം: വി ഡി സതീശൻ
author img

By

Published : Nov 3, 2022, 10:54 AM IST

കോഴിക്കോട്: നഷ്‌ടമായത് മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരനെയെന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ടി.പി രാജീവനുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹം സൃഷ്‌ടിച്ച കഥാപാത്രങ്ങൾ എന്നും കൂടെയുണ്ടാകുമെന്നും വി ഡി സതീശൻ പറഞ്ഞു.

കോഴിക്കോട് ടൗൺഹാളിൽ ടി പി രാജീവന് ആദരാഞ്‌ജലികൾ അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി ഡി സതീശൻ മാധ്യമങ്ങളെ കാണുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.