ETV Bharat / state

എലത്തൂരിൽ യു.ഡി.എഫ് റിബൽ സ്ഥാനാർഥിയായി യു.വി ദിനേശ് മണി - nck

എൻ.സി.കെയ്ക്ക് മണ്ഡലം വിട്ടു കൊടുത്തതിൽ പ്രതിഷേധിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം.

udf rebel candidates Elathur  എലത്തൂരിൽ യു.ഡി.എഫ് റിബൽ സ്ഥാനാർഥിയായി യു.വി ദിനേശ് മണി  എലത്തൂർ  എലത്തൂർ യു.ഡി.എഫ് റിബൽ സ്ഥാനാർഥി  യു.ഡി.എഫ് എലത്തൂർ  എൻ.സി.കെ  uv dineash mani  udf rebel candidate  udf rebel candidate Elathur  Elathur udf  nck  mani c kapapn
എലത്തൂരിൽ യു.ഡി.എഫ് റിബൽ സ്ഥാനാർഥിയായി യു.വി ദിനേശ് മണി
author img

By

Published : Mar 18, 2021, 12:28 PM IST

കോഴിക്കോട്: എലത്തൂരിൽ യു.ഡി.എഫ് റിബൽ സ്ഥാനാർഥിയായി കോൺഗ്രസിലെ യു.വി ദിനേശ് മണി മത്സരിക്കും. മണ്ഡലം മാണി സി.കാപ്പന്‍റെ എൻ.സി.കെയ്ക്ക് വിട്ടു കൊടുത്തതിൽ പ്രതിഷേധിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം.

കോഴിക്കോട്: എലത്തൂരിൽ യു.ഡി.എഫ് റിബൽ സ്ഥാനാർഥിയായി കോൺഗ്രസിലെ യു.വി ദിനേശ് മണി മത്സരിക്കും. മണ്ഡലം മാണി സി.കാപ്പന്‍റെ എൻ.സി.കെയ്ക്ക് വിട്ടു കൊടുത്തതിൽ പ്രതിഷേധിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.