ETV Bharat / state

ശരീരത്തിൽ മുറിവുകളുമായി ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി

തൂണേരി സ്വദേശി കളപ്പീടികയിൽ രവീന്ദ്രൻ (48)ആണ് മരിച്ചത്.

Unnatural death  nadapuram  kozhikode  kozhikode death  ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി  അസ്വാഭാവിക മരണം  കോഴിക്കോട് വാര്‍ത്ത  കോഴിക്കോട് മരണം
ശരീരത്തിൽ മുറിവുകളുമായി ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Jan 8, 2020, 11:20 AM IST

കോഴിക്കോട്: നാദാപുരത്ത് ശരീരത്തിൽ മുറിവുകളും കഴുത്തിൽ കുരുക്കുമായി ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. തൂണേരി സ്വദേശി കളപ്പീടികയിൽ രവീന്ദ്രൻ (48)ആണ് മരിച്ചത്. വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Intro:ശരീരത്തിൽ മുറിവുകളുമായി
ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിBody:നാദാപുരത്ത് ശരീരത്തിൽ മുറിവുകളും കഴുത്തിൽ കുരുക്കുമായി ഗൃഹനാഥനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൂണേരി സ്വദേശി കളപ്പീടികയിൽ രവീന്ദ്രൻ (48) നെയാണ് കണ്ടെത്തിയത്. ഇന്നലെ മുതൽ കാണാതായ ഇയാളെ ബന്ധുകൾ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇപ്പോൾ താമസിക്കുന്ന വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
നാദാപുരം പോലീസ് വീട്ടിൽ പരിശോധന നടത്തുന്നു.Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.