ETV Bharat / state

പൊറ്റമ്മലില്‍ നിര്‍മാണത്തിനിടെ അപകടം: രണ്ട് തൊഴിലാളികള്‍ മരിച്ചു - പൊറ്റമ്മല്‍ അപകടം

മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു.

Pottammal  accident  Two workers were killed  പൊറ്റമ്മല്‍  പൊറ്റമ്മല്‍ അപകടം  കോഴിക്കോട് അപകടം
പൊറ്റമ്മലില്‍ നിര്‍മാണത്തിനിടെ അപകടം: രണ്ട് തൊഴിലാളികള്‍ മരിച്ചു
author img

By

Published : Sep 26, 2021, 10:20 AM IST

Updated : Sep 26, 2021, 2:48 PM IST

കോഴിക്കോട്: പൊറ്റമ്മലില്‍ നിർമാണത്തിലിരുന്ന ബഹുനിലകെട്ടിടത്തിന്‍റ സ്ളാബ് തകർന്ന് രണ്ടു തൊഴിലാളികൾ മരിച്ചു. ഞായറാഴ്‌ച രാവിലെയായിരുന്നു സംഭവം. എട്ട് തെഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. അതിൽ അഞ്ചു പേരാണ് അപകടത്തിൽ പെട്ടത്.

പൊറ്റമ്മലില്‍ നിര്‍മാണത്തിനിടെ അപകടം: രണ്ട് തൊഴിലാളികള്‍ മരിച്ചു

ഒരാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചും മറ്റൊരാൾ സ്വകാര്യ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുനൽവേലി സ്വദേശികളായ സലിം, കാർത്തിക് എന്നിവരാണ് മരിച്ചത്. തങ്കരാജ്, ജീവ, ഗണേഷ് എന്നിവരാണ് പരിക്കേറ്റവർ.

തമിഴ്നാട്ടിൽ നിന്നും സ്ലാബുകൾ കൊണ്ടുവന്നു ഉറപ്പിക്കുന്ന രീതിയിലായിരുന്നു നിർമാണം. സ്ലാബ് ഉറപ്പക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്.

കൂടുതല്‍ വായനക്ക്: പ്രധാനമന്ത്രിയുടെ 'മന്‍കി ബാത്ത്' പരിപാടി ഇന്ന്

Last Updated : Sep 26, 2021, 2:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.