കോഴിക്കോട്: കല്ലാച്ചി സപ്ലൈക്കോയിൽ കവര്‍ച്ച ശ്രമം. നാദാപുരം- കുറ്റ്യാടി സംസ്ഥാന പാതയിലെ കെട്ടിടത്തിന്‍റെ പിൻ ഭാഗത്തെ ഷട്ടർ തകര്‍ത്ത് മോഷ്‌ടാക്കള്‍ അകത്തു കടന്നു. തുടര്‍ന്ന് ഇവര്‍ കൊണ്ട് വന്ന കമ്പിപ്പാര ഉപയോഗിച്ച് ലോക്കർ തകർക്കുകയും ചെയ്‌തു. ഇന്ന് രാവിലെ കടയിലെത്തിയ ജീവനക്കാരാണ് കവര്‍ച്ചാ ശ്രമം നടന്നത് അറിയുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. നാദാപുരം സി ഐ എൻ സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി.
കല്ലാച്ചി സപ്ലൈക്കോയിൽ കവര്‍ച്ചാ ശ്രമം - supplyco super market
കെട്ടിടത്തിന്‍റെ പിൻഭാഗത്തെ ഷട്ടര്‍ തകര്‍ത്ത മോഷ്‌ടാക്കള്‍ കമ്പിപ്പാര ഉപയോഗിച്ച് ലോക്കറും തകര്‍ത്തു.
കല്ലാച്ചി സപ്ലൈക്കോയിൽ കവര്‍ച്ചാ ശ്രമം
കോഴിക്കോട്: കല്ലാച്ചി സപ്ലൈക്കോയിൽ കവര്‍ച്ച ശ്രമം. നാദാപുരം- കുറ്റ്യാടി സംസ്ഥാന പാതയിലെ കെട്ടിടത്തിന്‍റെ പിൻ ഭാഗത്തെ ഷട്ടർ തകര്‍ത്ത് മോഷ്‌ടാക്കള്‍ അകത്തു കടന്നു. തുടര്‍ന്ന് ഇവര്‍ കൊണ്ട് വന്ന കമ്പിപ്പാര ഉപയോഗിച്ച് ലോക്കർ തകർക്കുകയും ചെയ്‌തു. ഇന്ന് രാവിലെ കടയിലെത്തിയ ജീവനക്കാരാണ് കവര്‍ച്ചാ ശ്രമം നടന്നത് അറിയുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. നാദാപുരം സി ഐ എൻ സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി.
Last Updated : Jan 7, 2021, 3:16 PM IST