ETV Bharat / state

ഗവര്‍ണറുമായുള്ള പ്രശ്‌നം പരിഹരിക്കാവുന്നതെന്ന് സ്‌പീക്കർ എ എൻ ഷംസീർ - കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത

ഗവർണറുമായി പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണെന്നും അത് പരിഹരിക്കപ്പെടുമെന്നും നിയമസഭ സ്‌പീക്കർ എ എൻ ഷംസീർ

the problem with governer  will be solved soon  speaker a n shamseer  speaker a n shamseer about governer  governer controversy  r a n shamseer latest news  latest news in kozhikode  സ്‌പീക്കർ എ എൻ ഷംസീർ  ഗവര്‍ണറുമായുള്ള പ്രശ്‌നം  ഗവർണറുമായി പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾ  കേന്ദ്ര മന്ത്രി വി മുരളിധരൻ്റെ പ്രസ്ഥാവന  ഗവര്‍ണര്‍ വിവാദം  എ എൻ ഷംസീർ ഗവര്‍ണറെ കുറിച്ച്  കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഗവര്‍ണറുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നത്; സ്‌പീക്കർ എ എൻ ഷംസീർ
author img

By

Published : Sep 17, 2022, 2:44 PM IST

കോഴിക്കോട്: ഗവർണറുമായി പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണെന്നും അത് പരിഹരിക്കപ്പെടുമെന്നും നിയമസഭ സ്‌പീക്കർ എ എൻ ഷംസീർ. ഗവർണർ നടപ്പാക്കുന്നത് കേന്ദ്ര സർക്കാർ നയമാണെന്ന കേന്ദ്ര മന്ത്രി വി മുരളീധരൻ്റെ പ്രസ്താവനയെ സ്‌പീക്കര്‍ തള്ളി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ കാര്യങ്ങൾ പറയുമ്പോൾ ആലോചിക്കണമെന്നും എ എൻ ഷംസീർ വിമർശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.