ETV Bharat / state

തെരുവുനായകള്‍ ഷോക്കേറ്റ് ചത്തു

author img

By

Published : Sep 20, 2020, 7:30 PM IST

ബേപ്പൂർ മഹാദേവ ക്ഷേത്രത്തിന് സമീപമാണ് സംഭവം.

street dog found dead kozhikode  തെരുവുനായകള്‍ ഷോക്കേറ്റ് ചത്തു  ബേപ്പൂർ തെരുവുനായകള്‍ ഷോക്കേറ്റ് ചത്തു
തെരുവുനായകള്‍ ഷോക്കേറ്റ് ചത്തു

കോഴിക്കോട്: ബേപ്പൂർ മഹാദേവ ക്ഷേത്രത്തിന് സമീപം പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് നാല് തെരുവുനായകള്‍ ചത്തു. സംഭവം നടന്ന ഉടന്‍ പൊലീസിനെ വിവരമറിയിച്ച് ആ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പൊലീസിന്‍റെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.