ETV Bharat / state

ഇനി കളറാകും; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് പതാക ഉയർന്നു - സംസ്ഥാന സ്‌കൂൾ കലോത്സവം പതാക ഉയർന്നു

പ്രധാന വേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ പൊതു വിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻ ബാബു പതാക ഉയർത്തിയതോടെ വേദികൾ മൊഞ്ചായി.

state school kalolsavam flag hoisted  flag hoisted  state school kalolsavam  state school kalolsavam  kozhikode state school kalolsavam  ഇ കെ വിജയൻ എംഎൽഎ  മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം  സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്ഘാടനം  വെസ്റ്റ്ഹിൽ വിക്രം മൈതാനി  കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനി  kozhikode westhill vikram ground  സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് പതാക ഉയർന്നു  പതാക ഉയർന്നു  സംസ്ഥാന സ്‌കൂൾ കലോത്സവം പതാക ഉയർന്നു  പൊതു വിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻ ബാബു
സംസ്ഥാന സ്‌കൂൾ കലോത്സവം
author img

By

Published : Jan 3, 2023, 10:23 AM IST

state school kalolsavam

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് പതാക ഉയർന്നു. കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്‌ടർ ജീവൻ ബാബു ഐഎഎസ് പതാക ഉയർത്തി. ഇ കെ വിജയൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

24 വേദികളിലായി 239 ഇനങ്ങളിൽ 14,000 കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. 2 വർഷത്തെ കൊവിഡ് ഇടവേളക്ക് ശേഷം വേദികൾ സമ്പന്നമാകുമ്പോൾ പുതിയ താരോദയങ്ങളും പിറവിയെടുക്കും.

കളർഫുൾ ഇനമായ സംഘനൃത്തം, മാർഗം കളി, വട്ടപ്പാട്ട്, കോൽക്കളി, ദഫ്‌മുട്ട് തുടങ്ങി 50 ലേറെ വിഭാഗങ്ങളിൽ ഇന്ന് മത്സരം നടക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.