കോഴിക്കോട്: ശ്രീ കണ്‌ഠേശ്വരം ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് തുടക്കം. കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാണ് ഉത്സവം നടക്കുന്നത് . ഉത്സവത്തോടനുബന്ധിച്ചുള്ള തെപ്പോത്സവം നാളെ നടത്തും. മഹാശിവരാത്രി ദിനമായ 11 നു പുലർച്ചെ രുദ്രാഭിഷേകം, ശിവസഹസ്രനാമ അർച്ചന, പുറപ്പാട് ആറാട്ട് ബലി, വിശേഷാൽ പൂജ എന്നിവ നടക്കും. ക്ഷേത്രത്തിൽ അന്നദാനവും ശിവരാത്രി കലാപരിപാടികളും ഉണ്ടായിരിക്കില്ല.
ശ്രീ കണ്‌ഠേശ്വരം ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് തുടക്കം - കോഴിക്കോട്
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഉത്സവം നടക്കുന്നത്
ശ്രീ കണ്‌ഠേശ്വരം ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവങ്ങൾക്ക് തുടക്കം