കോഴിക്കോട്: പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് ജില്ലയിലെ സ്‌കൂളുകളും. ഓൺലൈൻ വഴിയായിരുന്നു ഇത്തവണ പ്രവേശനോത്സവം. കുട്ടികൾ വീട്ടിലിരുന്ന് പ്രവേശനോത്സവത്തിൽ പങ്കാളികളായി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈൻ വഴിയാണ് പഠനം നടക്കുക. വിദ്യാർഥികൾ പാട്ടു പാടിയും നൃത്തം ചെയ്‌തും മധുരം നുണഞ്ഞും പ്രവേശനോത്സവം ഉത്സവമാക്കി. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എ.കെ. ശശീന്ദ്രൻ എന്നിവർ വിദ്യാർഥികൾക്ക് ഓൺലൈൻ വഴി ആശംസകൾ അറിയിച്ചു.
അധ്യയന വർഷത്തിന് തുടക്കം കുറിച്ച് കോഴിക്കോട് ജില്ല - school opening in kerala
മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എ.കെ. ശശീന്ദ്രൻ എന്നിവർ വിദ്യാർഥികൾക്ക് ആശംസകൾ അറിയിച്ചു.
![അധ്യയന വർഷത്തിന് തുടക്കം കുറിച്ച് കോഴിക്കോട് ജില്ല അധ്യയന വർഷം അധ്യയന വർഷത്തിന് തുടക്കം കുറിച്ച് കോഴിക്കോട് ജില്ല കോഴിക്കോട് ജില്ല സ്കൂൾ സ്കൂൾ തുറന്നു കോഴിക്കോട് വിദ്യാഭ്യാസ ഓഫീസർ school opening school opening in kozhikode Kozhikode Education Officer school opening in kerala kerala school](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11974304-thumbnail-3x2-kkdddd.jpg?imwidth=3840)
അധ്യയന വർഷത്തിന് തുടക്കം കുറിച്ച് കോഴിക്കോട് ജില്ല
കോഴിക്കോട്: പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് ജില്ലയിലെ സ്‌കൂളുകളും. ഓൺലൈൻ വഴിയായിരുന്നു ഇത്തവണ പ്രവേശനോത്സവം. കുട്ടികൾ വീട്ടിലിരുന്ന് പ്രവേശനോത്സവത്തിൽ പങ്കാളികളായി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈൻ വഴിയാണ് പഠനം നടക്കുക. വിദ്യാർഥികൾ പാട്ടു പാടിയും നൃത്തം ചെയ്‌തും മധുരം നുണഞ്ഞും പ്രവേശനോത്സവം ഉത്സവമാക്കി. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എ.കെ. ശശീന്ദ്രൻ എന്നിവർ വിദ്യാർഥികൾക്ക് ഓൺലൈൻ വഴി ആശംസകൾ അറിയിച്ചു.
അധ്യയന വർഷത്തിന് തുടക്കം കുറിച്ച് കോഴിക്കോട് ജില്ല
അധ്യയന വർഷത്തിന് തുടക്കം കുറിച്ച് കോഴിക്കോട് ജില്ല
Last Updated : Jun 1, 2021, 1:38 PM IST