ETV Bharat / state

മാവൂർ റോഡ് ശ്മശാനം നവീകരിക്കാനുള്ള പദ്ധതിയുമായി കോഴിക്കോട് കോർപ്പറേഷൻ - കോഴിക്കോട്

ജനങ്ങൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ശ്മശാന സംരക്ഷണ സമിതി. ഒരേസമയം ആറ് മൃതദേഹങ്ങൾ ദഹിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് ശ്മശാനം നവീകരിക്കുന്നത്.

മാവൂർ റോഡ് ശ്മശാനം
author img

By

Published : Feb 22, 2019, 4:13 AM IST

നഗരത്തിലെ പ്രധാന ശ്മശാനമായ മാവൂർ റോഡ് ശ്മശാനം നവീകരിക്കാനുള്ള പദ്ധതിയുമായി കോഴിക്കോട് കോർപ്പറേഷൻ. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യത്തെ തുടർന്നാണ് ശ്മശാനം നവീകരിക്കാനുളള പദ്ധതി കോർപ്പറേഷൻ തയ്യാറാക്കുന്നത്.

പരമ്പരാഗത ചൂളകൾ മൂന്നെണ്ണം മാത്രമാണ് ഒരേസമയം മാവൂർ റോഡ് ശ്മശാനത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയുക. അതിൽതന്നെ മഴക്കാലമായാൽ മൃതദേഹം ദഹിപ്പിക്കാൻ ചില്ലറ പ്രയാസം ഒന്നുമല്ല തൊഴിലാളികൾക്ക്‌ നേരിടേണ്ടിവരുന്നത്. മഴ പെയ്യുന്നതോടെ ചൂളയിലേക്ക് വെള്ളം ഒലിച്ചിറങ്ങുന്നത് പതിവുകാഴ്ചയാണ്. മാത്രവുമല്ല മൃതദേഹവുമായി എത്തുന്നവർക്ക് മരണാനന്തര ക്രിയ ചെയ്യാൻ വേണ്ട സൗകര്യവും ഇവിടെയില്ല. ശ്മശാനം സ്വീകരിക്കുന്നതോടെ ഇത്തരം പ്രയാസങ്ങൾ മാറുമെന്നാണ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കുന്നത്.

മാവൂർ റോഡ് ശ്മശാനം

ഒരേസമയം ആറ് മൃതദേഹങ്ങൾ ദഹിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് ശ്മശാനം നവീകരിക്കുന്നത്. പരമ്പരാഗത ചൂളകൾ ഉയർത്തി സ്ഥാപിക്കുന്നതോടെ മഴക്കാലത്ത് വെള്ളം നിറയുന്ന പരാതിക്കു ശമനമുണ്ടാകുമെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു.

undefined

ശ്മശാനം നവീകരിക്കുന്നതോടെ ജനങ്ങൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ശ്മശാന സംരക്ഷണ സമിതിയും.

Intro: നഗരത്തിലെ പ്രധാന ശ്മശാനമായ മാവൂർ റോഡ് സ്മശാനം നവീകരിക്കാനുള്ള പദ്ധതിയുമായി കോഴിക്കോട് കോർപ്പറേഷൻ. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യത്തെ തുടർന്നാണ് സ്മശാനം നവീകരിക്കാൻ കോർപ്പറേഷൻ പദ്ധതി തയ്യാറാക്കുന്നത്.

Body:പരമ്പരാഗത ചുളകൾ മൂന്നെണ്ണം മാത്രമാണ് ഒരേസമയം മാവൂർ റോഡ് സ്മശാനത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയുക. അതിൽതന്നെ മഴക്കാലമായാൽ മൃതദേഹം ദഹിപ്പിക്കാൻ ചില്ലറ പ്രയാസം ഒന്നുമല്ല തൊഴിലാളികൾക്ക്‌ നേരിടേണ്ടിവരുന്നത്. മഴ പെയ്യുന്നതോടെ ചൂളയിലേക്ക് വെള്ളം ഒലിച്ചിറങ്ങുന്നത് പതിവുകാഴ്ചയാണ്. മാത്രവുമല്ല മൃതദേഹവുമായി എത്തുന്നവർക്ക് മരണാനന്തര ക്രിയ ചെയ്യാൻ വേണ്ട സൗകര്യവും ഇവിടെയില്ല. സ്മശാനം സ്വീകരിക്കുന്നതോടെ ഇത്തരം പ്രയാസങ്ങൾ മാറുമെന്നാണ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കുന്നത്. ഒരേസമയം 6 മൃതദേഹങ്ങൾ ദഹിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് സ്മശാനം നവീകരിക്കുന്നത്. പരമ്പരാഗത ചുളകൾ ഉയർത്തി സ്ഥാപിക്കുന്നതോടെ മഴക്കാലത്ത് വെള്ളം നിറയുന്ന പരാതിക്കും അറിയാവുന്ന ഡെപ്യൂട്ടി മേയർ ആദർശ് പറഞ്ഞു.

Conclusion:ശ്മശാനം നവീകരിക്കുന്ന തോടെ ജനങ്ങൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ശ്മശാന സംരക്ഷണ സമിതിയും.

etv bharat കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.