ETV Bharat / state

രാമനാട്ടുകര സ്വർണകടത്ത്; പ്രതികളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു - സ്വർണകടത്ത് കേസ്

ജൂണ്‍ 21 ന് പുലര്‍ച്ചെയാണ് കോഴിക്കോട് രാമനാട്ടുകരയിൽ വാഹനപകടമുണ്ടായത്. രാമനാട്ടുകര അപകടത്തിന് പിന്നാലെ ദുരൂഹ സാഹചര്യത്തിൽ പിടിയിലായവർ സ്വർണക്കടത്തിന് സംരക്ഷണം നൽകാനെത്തിയവരെന്ന് പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു.

customs team questioning Accused  Ramanattukara gold smuggling  Ramanattukara gold smuggling case  രാമനാട്ടുകര സ്വർണകടത്ത് കേസ്  രാമനാട്ടുകര സ്വർണകടത്ത് കേസ് വാര്‍ത്ത  രാമനാട്ടുകര സ്വർണകടത്ത് കേസ് അന്വേഷണം  സ്വർണകടത്ത് കേസ്  കസ്റ്റംസ്
രാമനാട്ടുകര സ്വർണകടത്ത് കേസ്; പ്രതികളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
author img

By

Published : Aug 4, 2021, 4:41 PM IST

കോഴിക്കോട്: രാമനാട്ടുകര സ്വർണകടത്ത് കേസില്‍ അന്വേഷണം കടുപ്പിച്ച് കസ്റ്റംസ്. കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ ജില്ല ജയിലിലെത്തി കസ്റ്റംസ് സംഘം ചോദ്യം ചെയ്തു. സൂഫിയാൻ ഉൾപ്പടെ എട്ട് പ്രതികളെയാണ് ചോദ്യം ചെയ്യുന്നത്.

കൂടുതല്‍ വായനക്ക്: സ്വര്‍ണകവര്‍ച്ച; കൊടുവള്ളി സംഘത്തിലേക്ക് അന്വേഷണം നീളുന്നു

ജൂണ്‍ 21 ന് പുലര്‍ച്ചെയാണ് കോഴിക്കോട് രാമനാട്ടുകരയിൽ വാഹനാപകടമുണ്ടായത്. രാമനാട്ടുകര അപകടത്തിന് പിന്നാലെ ദുരൂഹ സാഹചര്യത്തിൽ പിടിയിലായവർ സ്വർണക്കടത്തിന് സംരക്ഷണം നൽകാനെത്തിയവരെന്ന് പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് സ്വര്‍ണക്കവർച്ച സംഘങ്ങളിലേക്ക് വഴി തുറന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി അറസ്റ്റിലായവരെയാണ് കസ്റ്റംസ് സംഘം നിലവില്‍ ചോദ്യം ചെയ്യുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.