ETV Bharat / state

റെയിൽവേ സ്വകാര്യവല്‍ക്കരണം; പ്രതിഷേധവുമായി ജീവനക്കാർ - റെയിൽവേ പ്രതിഷേധം

ഡൽഹി - ലഖ്നൗ പാതയിൽ തേജസ് ട്രയിന്‍ സർവീസ് ആരംഭിക്കുന്ന ഒക്ടോബർ നാലിന് ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോ. കരിദിനാചരണം നടത്തും.

റെയിൽവേ
author img

By

Published : Sep 30, 2019, 12:23 PM IST

Updated : Sep 30, 2019, 2:04 PM IST

കോഴിക്കോട്: റെയിൽവേയുടെ സ്വകാര്യവല്‍ക്കരണത്തിന് എതിരെ തൊഴിലാളി പ്രതിഷേധം ശക്തമാകുന്നു. സ്വകാര്യമേഖലയില്‍ തേജസ് ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതോടെ റെയില്‍വേയെ സമ്പൂർണമായി സ്വകാര്യവത്കരിക്കുകയാണെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. ഡൽഹി - ലഖ്നൗ പാതയിൽ ഒക്ടോബർ നാലിനാണ് തേജസ് സർവീസ് ആരംഭിക്കുക.

റെയിൽവേ സ്വകാര്യവല്‍ക്കരണത്തിനെതിരേ പ്രതിഷേധവുമായി ജീവനക്കാർ.

ഈ ദിവസം കരിദിനാചരണം നടത്താനാണ് ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ തീരുമാനം. കറുത്ത ബാഡ്ജ് ധരിച്ചെത്തുന്ന തൊഴിലാളികൾ ഡിപ്പോകളിൽ പ്രതിഷേധ പ്രകടനം നടത്തും.

Intro:റെയിൽവേ സ്വകാര്യവത്ക്കരിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു

Body:രാജ്യത്തെ ഏറ്റവും വലിയ ശതാഗത ശ്രംഘലയായ റെയിൽവേ സ്വകാര്യവത്ക്കരിക്കുന്നതിനെതിരേ തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഐആർസിടിസിയുടെ നിയന്ത്രണത്തിൽ ഒക്ടോബർ നാലിന് ഡെൽഹി - ലഖ്നൗ പാതയിൽ സർവീസ് ആരംഭിക്കുമ്പോൾ റെയിൽവേ തൊഴിലാളികൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയാണ് ജോലി ചെയ്യുക. തേജസ് ട്രെയിൻ സർവീസ് ആരംഭിക്കുന്ന ദിവസം കരിദിനമായി ആചരിക്കാനാണ് ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ തീരുമാനം. അന്ന് കറുത്ത ബാഡ്ജ് ധരിച്ചാവും തൊഴിലാളികൾ ഡ്യൂട്ടിക്കെത്തുക. ഡിപ്പോകളിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തും.

byte- യു. ബാബുരാജ്
സോണൽ സെക്രട്ടറി, ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ

Conclusion:സ്വകാര്യവത്ക്കരണം റെയിൽവേയിൽ തുടരുകയാണെങ്കിൽ ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തിന് റെയിൽവേ തൊഴിലാളികൾ നേതൃത്വം നൽകുമെന്ന മുന്നറിയിപ്പാണ് വിവിധ യൂണിയൻ നേതാക്കൾ അഭിപ്രായപ്പെടുന്നത്.

ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Sep 30, 2019, 2:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.