ETV Bharat / state

ഡോ.വര്‍ഗീസ്‌ കുര്യന്‍റെ പേരില്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി - father of white revolution

ഡോ.വര്‍ഗീസ് കുര്യന്‍റെ ജന്മശതാബ്‌ദി വര്‍ഷത്തില്‍ ലബാര്‍ മില്‍മയുമായി സഹകരിച്ചാണ് തപാല്‍ വകുപ്പ് പോസ്റ്റല്‍ കവര്‍ പുറത്തിറക്കിയത്. Special covers on Verghese Kurien

ഡോ.വര്‍ഗീസ്‌ കുര്യന്‍റെ പേരില്‍ പോസ്റ്റല്‍ കവര്‍  കേരള തപാല്‍ വകുപ്പ്  ധവള വിപ്ലവത്തിന്‍റെ പിതാവ്‌ ഡോ.വര്‍ഗീസ് കുര്യന്‍  മലബാര്‍ മില്‍മ  postal department releases postal cover  dr.varghese kurien  father of white revolution
ഡോ.വര്‍ഗീസ്‌ കുര്യന്‍റെ പേരില്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി തപാല്‍ വകുപ്പ്
author img

By

Published : Nov 30, 2021, 1:56 PM IST

കോഴിക്കോട്‌: ധവള വിപ്ലവത്തിന്‍റെ പിതാവായ ഡോ.വര്‍ഗീസ് കുര്യന്‍റെ പേരില്‍ പ്രത്യേക പോസ്റ്റല്‍ കവര്‍ പുറത്തിറക്കി തപാല്‍ വകുപ്പ്. അദ്ദേഹത്തിന്‍റെ ജന്മശതാബ്‌ദി വര്‍ഷത്തില്‍ മലബാര്‍ മില്‍മയുമായി സഹകരിച്ചാണ് തപാല്‍ വകുപ്പ് പോസ്റ്റല്‍ കവര്‍ പുറത്തിറക്കിയത്.

പോസ്റ്റല്‍ കവറിന്‍റെ പ്രകാശനം പെരിങ്ങളത്തെ മില്‍മ ഹെഡ് ഓഫീസിലെ എ.പി ബാലകൃഷണന്‍ നായര്‍ ഓഡിറ്റോറിയത്തില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണിക്ക് നല്‍കി ഉത്തര മേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ടി.നിര്‍മല ദേവി നിര്‍വഹിച്ചു.

Special covers on Verghese Kurien: ധവള വിപ്ലവത്തിലൂടെ രാജ്യത്തെ ഉന്നതിയിലേക്ക് നയിച്ച മഹത് വ്യക്തിയാണ് ഡോ.വര്‍ഗീസ് കുര്യന്‍. തന്‍റെ സ്വപ്‌നങ്ങള്‍ അദ്ദേഹം യാഥാര്‍ഥ്യമാക്കിയപ്പോള്‍ രാജ്യത്തെ ലക്ഷോപലക്ഷം ക്ഷീര കര്‍ഷകരുടെ ജീവിതം ഇരുള്‍ നീങ്ങി ശോഭനമായെന്നും നിര്‍മല ദേവി പറഞ്ഞു. പോസ്റ്റല്‍ കവര്‍ മാത്രമല്ല ഡോ. വര്‍ഗീസ് കുര്യന്‍റെ പേരില്‍ സ്റ്റാമ്പും ഇറക്കാനുള്ള പരിശ്രമങ്ങള്‍ ഉണ്ടാവണമെന്നും നിര്‍മല ദേവി പറഞ്ഞു.

Also Read: അന്നംമുട്ടിച്ച് നീറ്റിലെ പായല്‍ വ്യാപനം; ശുചീകരിക്കണമെന്ന് ആവശ്യം

പൂക്കോട് വെറ്റിനറി കോളജിലെ ഡയറി സയന്‍സ് വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും ഡോ.വര്‍ഗീസ് കുര്യന്‍റെ പ്രിയപ്പെട്ട ഗാനത്തെ ആസ്‌പദമാക്കി സമര്‍പ്പണ അക്കാദമി ഓഫ് ആര്‍ട്‌സിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഗുജറാത്തി ഡാന്‍സും അരങ്ങേറി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.