കോഴിക്കോട്: പ്രധാനമന്ത്രി അടുത്ത ആഴ്‌ച കേരളത്തിലെ ക്രൈസ്‌തവ സഭകളുമായി ചർച്ച നടത്തുമെന്ന് മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. ഓർത്തഡോക്‌സ്, യാക്കോബായ സഭ നേതാക്കളുമായി പ്രത്യേക ചർച്ച നടത്തി സഭാ പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കുകയാണ് ലക്ഷ്യമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. സഭ നേതൃത്വം ഉന്നയിച്ച മറ്റ് പൊതു പ്രശ്‌നങളിൽ ജനുവരിയിൽ ചർച്ച നടത്തി പ്രധാനമന്ത്രി പരിഹാരം കാണുമെന്നും ഇക്കാര്യത്തിൽ രാഷ്‌ട്രീയം ആരോപിക്കുന്നവർക്ക് മറ്റ് ലക്ഷ്യങ്ങളാണ് ഉള്ളതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
പ്രധാനമന്ത്രി ക്രൈസ്‌തവ സഭകളുമായി ചർച്ച നടത്തുമെന്ന് പിഎസ് ശ്രീധരൻ പിള്ള - narendra modi
ഓർത്തഡോക്‌സ്, യാക്കോബായ സഭ നേതാക്കളുമായി പ്രത്യേക ചർച്ച നടത്തി പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള വ്യക്തമാക്കി.