ETV Bharat / state

video: പെട്രോൾ അടിച്ചപ്പോൾ പുറത്തേക്കൊഴുകി; പമ്പ് ജീവനക്കാർക്ക് ഓട്ടോഡ്രൈവറുടെ മർദനം - പെട്രോൾ പമ്പ് ജീവനക്കാർക്ക് ഓട്ടോഡ്രൈവറുടെ മർദനം

കൂളിമാടുള്ള എം.ആർ.പി.എൽ പെട്രോൾ പമ്പിലെ ജീവനക്കാരെയാണ് ഓട്ടോഡ്രൈവർ മർദിച്ചത്.

Petrol pump employees harassed in kozhikode  auto driver beats petrol pump employees  പെട്രോൾ പമ്പ് ജീവനക്കാർക്ക് ഓട്ടോഡ്രൈവറുടെ മർദനം  പെട്രോൾ പമ്പ് ജീവനക്കാർക്ക് മർദനം
പെട്രോൾ പമ്പ് ജീവനക്കാർക്ക് ഓട്ടോഡ്രൈവറുടെ മർദനം
author img

By

Published : Mar 20, 2022, 12:08 PM IST

കോഴിക്കോട്: കൂളിമാട് എം.ആർ.പി.എൽ പെട്രോൾ പമ്പിലെ ജീവനക്കാർക്ക് മർദനം. ശനിയാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. ഓട്ടോയിൽ പെട്രോൾ അടിച്ചപ്പോൾ പുറത്തേക്ക് ഒഴുകിയെന്ന കാരണം പറഞ്ഞ് ഡ്രൈവർ മർദിക്കുകയായിരുന്നു.

പെട്രോൾ പമ്പ് ജീവനക്കാർക്ക് ഓട്ടോഡ്രൈവറുടെ മർദനം

പരിക്കേറ്റ മാവൂർ സ്വദേശി അശ്വിൻ, കാരശ്ശേരി കക്കാട് സ്വദേശി ബാസിം എന്നിവരെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മർദനത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

Also Read: 'മരിയുപോൾ ഭൂമുഖത്ത് നിന്ന് ഇല്ലാതായി'; സഹായം അഭ്യർഥിച്ച് യുക്രൈൻ പൊലീസ് ഓഫിസർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.